നിയമനിർമാണസഭ
ദൃശ്യരൂപം
നിയമനിർമ്മാണത്തിന് അധികാരമുള്ള തിരഞ്ഞെടുക്കപ്പെട്ട സഭകളെയാണ് നിയമനിർമ്മാണസഭ (ലെജിസ്ലേറ്റീവ് അസംബ്ലി) എന്ന് വിളിക്കുന്നത്. ലെജിസ്ലേറ്റീവ് അസംബ്ലി എന്ന പേര് സാധാരണഗതിയിൽ ഉപയോഗിക്കുന്നത് കോമൺവെൽത്ത് രാജ്യങ്ങളിലാണ്. മറ്റുരാജ്യങ്ങളിലും ഈ പേര് ഉപയോഗിക്കാറുണ്ട്.