കാമിലിയ ക്രിസന്ത
ദൃശ്യരൂപം
| Camellia chrysantha | |
|---|---|
| Scientific classification | |
| Kingdom: | |
| (unranked): | |
| (unranked): | |
| (unranked): | |
| Order: | |
| Family: | |
| Genus: | |
| Species: | C. chrysantha |
| Binomial name | |
| Camellia chrysantha | |
| Synonyms | |
| |
കാമിലിയ ക്രിസന്ത, ഗോൾഡൻ കാമിലിയ എന്നും അറിയപ്പെടുന്ന ഈ സസ്യം തീയേസീ കുടുംബത്തിലെ ഒരു സ്പീഷിസ് ആണ്. ഇത് ചൈനയിലും വിയറ്റ്നാമിലുമാണ് കാണപ്പെടുന്നത്. വാസസ്ഥലം നഷ്ടമാകുന്നത് കൊണ്ട് ഇത് വംശനാശ ഭീഷണിയിലാണ്.[1]
അവലംബം
[തിരുത്തുക]- ↑ World Conservation Monitoring Centre 1998. Camellia chrysantha. 2006 IUCN Red List of Threatened Species. Downloaded on 21 August 2007.