കവാടം:വിവരസാങ്കേതികവിദ്യ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മാറ്റിയെഴുതുക  

വിവരസാങ്കേതികവിദ്യ

Desktop computer clipart - Yellow theme.svg

സാങ്കേതിക വിദ്യയുടെ സഹായത്തോടെ വിവരങ്ങളുടെ കൈമാറ്റം, സംസ്കരണം തുടങ്ങിയവയുമായി ബന്ധപ്പെട്ട വിശാലമായ മേഖലയാണ്‌ വിവരസാങ്കേതിക വിദ്യ. ഇലക്ട്രോണിക്ക് കമ്പ്യൂട്ടർ‍, കമ്പ്യൂട്ടർ സോഫ്റ്റ്‌‌വെയർ തുടങ്ങിയവയുടെ സഹായത്തോടെയുള്ള വിവരങ്ങളുടെ ശേഖരണം, സൂക്ഷിപ്പ്, സംസ്കരണം, സം‌രക്ഷണം എന്നിവയാണ്‌ ഈ സാങ്കേതിക വിദ്യയുപയോഗിച്ച് പ്രധാനമായും നടക്കുന്നത്. കഴിഞ്ഞ 20 വർഷം കൊണ്ട് ഇന്നത്തെ നിലയിലെത്തിയ ഇതിന്റെ ഉപയോഗം ഇപ്പോൾ നിത്യജീവിതത്തിൽ ഒഴിച്ച് കൂടാനാവാത്തതാണ്‌.

മാറ്റിയെഴുതുക  

തിരഞ്ഞെടുത്ത ലേഖനം

വിവരസാങ്കേതികവിദ്യ നിയമം 2000

ഇന്ത്യയിൽ വിവരസാങ്കേതികവിദ്യ നിയമം 2000 ഒക്ടോബർ 17 മുതൽ പ്രാബല്യത്തിൽ വന്നു, സൈബർ നിയമം നടപ്പിലാക്കുന്ന 20 മത്തെ രാജ്യമായി ഇന്ത്യ. 4 ഷെഡ്യൂളുകളും 13 ചാപ്റ്ററുകളും 94 സെക്ഷനുകളുമാണ് നിയമിത്തിൽ ഉള്ളത്.

മാറ്റിയെഴുതുക  

നിങ്ങൾക്കറിയാമോ?

മാറ്റിയെഴുതുക  

തിരഞ്ഞെടുത്ത ചിത്രം

മാറ്റിയെഴുതുക  

വിവരസാങ്കേതികവിദ്യ വാർത്തകൾ

20 സെപ്റ്റംബർ 2010 ബ്രോഡ്ബാൻഡ് ഒരു പ്രാഥമിക മനുഷ്യാവകാശമാണെന്ന് ഇന്റർനാഷണൽ ടെലികമ്മ്യൂണിക്കേഷൻ യൂണിയൻ ഐക്യരാഷ്ട്രസഭയെ അറിയിച്ചു
മാറ്റിയെഴുതുക  

വർഗ്ഗങ്ങൾ

മാറ്റിയെഴുതുക  

താങ്കൾക്ക് സഹായിക്കാനാകുന്നവ

Purge server cache


എന്താണ്‌ കവാടങ്ങൾ? | കവാടങ്ങളുടെ പട്ടിക | തിരഞ്ഞെടുത്ത കവാടങ്ങൾ