കവാടം:വിവരസാങ്കേതികവിദ്യ/യജ്ഞം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

വിവരസാങ്കേതികവിദ്യ കവാടവുമായി ബന്ധപ്പെട്ട് ചെയ്യുന്നവയെക്കുറിച്ചറിയാനും അതിലേക്ക് സംഭാവനകൾ നൽകാനുമുള്ള ഇടം.

തിരഞ്ഞെടുത്ത ലേഖനം[തിരുത്തുക]

ഓരോ മാസത്തിലും വിവരസാങ്കേതികവിദ്യയുമായി ബന്ധപ്പെട്ടുള്ള ഒരു ലേഖനം തിരഞ്ഞെടുക്കുന്നു. തിരഞ്ഞെടുക്കുന്ന ലേഖനം വിക്കിപീഡിയയുടെ ശൈലിക്ക് ഇണങ്ങുന്നവയും പ്രാധാന്യമുള്ളവയുമാവാൻ ശ്രദ്ധിക്കുക.

ഈ മാസത്തിലെ തിരഞ്ഞെടുത്ത ലേഖനം : കമ്പ്യൂട്ടറുകളുടെ ചരിത്രം

അടുത്ത മാസത്തേക്ക് തിരഞ്ഞെടുക്കാവുന്ന ലേഖനം :

ഇതുവരെ തിരഞ്ഞെടുത്ത ലേഖനങ്ങൾ : തിരഞ്ഞെടുത്ത ലേഖനങ്ങൾ

നിങ്ങൾക്കറിയാമോ?[തിരുത്തുക]

അതാത് മാസങ്ങളിൽ നിർമ്മിക്കപ്പെട്ട ലേഖനങ്ങളിൽ നിന്ന് കൗതുകകരം അഥവാ വിജ്ഞാനപ്രദം എന്ന് തോന്നുന്ന നാല്‌ വാക്യങ്ങൾ നിങ്ങൾക്കറിയാമോ എന്ന വിഭാഗത്തിൽ നൽകാവുന്നതാണ്‌.

ഈ മാസത്തിലെ നിങ്ങൾക്കറിയാമോ : ഡിസംബറിലെ നിങ്ങൾക്കറിയാമോ

അടുത്ത മാസത്തേക്ക് വികസിപ്പിക്കേണ്ടത് : ജനുവരിയിലെ നിങ്ങൾക്കറിയാമോ

ഇതുവരെയുള്ളവ : നിങ്ങൾക്കറിയാമോ

വിവരസാങ്കേതികവിദ്യ വാർത്തകൾ[തിരുത്തുക]

വിവരസാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട് നടക്കുന്ന പുതിയ സംഭവങ്ങൾക്കനുസരിച്ചാണ്‌ ഈ ഭാഗം പുതുക്കേണ്ടത്.

പുതുക്കുന്നതിനായി : വിവരസാങ്കേതികവിദ്യ വാർത്തകൾ

തിരഞ്ഞെടുത്ത ചിത്രം[തിരുത്തുക]

ഓരോ ആഴ്ചയിലും വിവരസാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട ഒരു ചിത്രം കവാടത്തിലേക്ക് തിരഞ്ഞെടുക്കുന്നു.

തിരഞ്ഞെടുക്കാവുന്ന ചിത്രങ്ങൾ : ചിത്രശാല

അംഗങ്ങൾ[തിരുത്തുക]

വിക്കിറൈറ്റർ : സംവാദം

Hrishi

Lijo

DAndC

Jerin Philip Vettiyolil