കവാടം:വിവരസാങ്കേതികവിദ്യ/നിങ്ങൾക്കറിയാമോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഈ മാസത്തെ നിങ്ങൾക്കറിയാമോ ?

മാറ്റിയെഴുതുക  

2024 മാർച്ച് ലെ നിങ്ങൾക്കറിയാമോ?

മുൻ‌മാസങ്ങളിലെ നിങ്ങൾക്കറിയാമോ ?

മാറ്റിയെഴുതുക  

2010 നവംബറിലെ നിങ്ങൾക്കറിയാമോ?

... പുതിയ സെർച്ച് എഞ്ചിൻ ആണ് ബ്ലെക്കോ

മാറ്റിയെഴുതുക  

2010 ഒക്ടോബറിലെ നിങ്ങൾക്കറിയാമോ?

... ഒന്നാം തലമുറ കമ്പ്യൂട്ടറുകൾ സ്ഥാപിക്കുവാൻ ഒരു മുറിയിലെ സ്ഥലം മുഴുവൻ വേണ്ടിവന്നിരുന്നുവെന്ന്.
... ഒന്നാം തലമുറ കമ്പ്യൂട്ടറുകളിൽ നിർദ്ദേശങ്ങൾ നൽകുവാൻ 1, 0 എന്നീ സംഖ്യകൾ മാത്രമേ ഉപയോഗിച്ചിരുന്നുള്ളൂവെന്ന്.
... ഒന്നാം തലമുറ കമ്പ്യൂട്ടറുകൾ ധാരാളം താപം പുറത്തുവിടുന്നതിനാൽ അവ ശീതീകരിച്ച മുറിയിലാണ് സൂക്ഷിച്ചിരുന്നതെന്ന്.

മാറ്റിയെഴുതുക  

2010 സെപ്റ്റംബറിലെ നിങ്ങൾക്കറിയാമോ?

... വിനോദ് ധാം ഇൻറൽ പെൻറിയം പ്രോജക്ടിൻറെ ആശയം കണ്ടെത്തിയ ഇന്ത്യൻ ശാസ്ത്രജ്ഞനാണെന്ന്.

... ഹോട്ട്മെയിൽ 1996 ജൂലൈ നാലിന് വന്ന സൌജന്യ മെയിൽ സ്ഥാപനമാണെന്ന്.

... കൊൽക്കത്ത ഇന്ത്യയിൽ ആദ്യമായി മൊബൈൽ ഉപയോഗിച്ച നഗരമാണെന്ന്.

... ടിം ബെർണേഴ്സ് ലീ ആദ്യകാലത്ത് എൻക്വയർ‍ എന്നറിയപ്പെട്ടിരുന്നു എന്ന്.