കലാമണ്ഡലം കല്യാണിക്കുട്ടിയമ്മ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കേരളത്തിലെ പ്രശസ്തയായ മോഹിനിയാട്ട നർത്തകിയായിരുന്നു കലാമണ്ഡലം കല്യാണിക്കുട്ടിയമ്മ(1915- മേയ് 12 1999[1]). മോഹിനിയാട്ടം ഇന്നത്തെ രൂപത്തിലാക്കിത്തീർത്തതിൽ പ്രധാന പങ്ക് വഹിച്ചത് കല്യാണിക്കുട്ടിയമ്മയാണ്. പ്രസിദ്ധ കഥകളി നടൻ ആയിരുന്നു കലാമണ്ഡലം കൃഷ്ണൻ നായർ ആണ് ഭർത്താവ് [2].

1915-ൽ മലപ്പുറംജില്ലയിലെ തിരുനാവായയ്ക്കടുത്ത് ഒരു യാഥാസ്ഥിതിക നായർതറവാട്ടിൽ ജനിച്ചു.

അവലംബം[തിരുത്തുക]

  1. http://www.narthaki.com/info/profiles/profil17.html
  2. http://www.kathakali.info/ml/Kalamandalam_Krishnan_Nair