സ്മിത രാജൻ
ദൃശ്യരൂപം
സ്മിത രാജൻ | |
---|---|
പശ്ചാത്തല വിവരങ്ങൾ | |
ഉത്ഭവം | കേരളം, ഇന്ത്യ |
വിഭാഗങ്ങൾ | മോഹിനിയാട്ടം, ഭരതനാട്യം, കഥകളി |
വെബ്സൈറ്റ് | http://www.smitharajan.com/ |
മോഹിനിയാട്ട കലാകാരിയാണ് സ്മിത രാജൻ (ജനനം : 1969) . 2014 ൽ മോഹിനിയാട്ടത്തിനുള്ള കേരള സംഗീതനാടക അക്കാദമിയുടെ കലാശ്രീ പുരസ്‌കാരം ലഭിച്ചു.
ജീവിതരേഖ
[തിരുത്തുക]മോഹിനിയാട്ടം കലാകാരിയായ ശ്രീദേവി രാജന്റെയും ടി. രാജപ്പന്റെയും മകളാണ്. കലാമണ്ഡലം കല്യാണിക്കുട്ടിയമ്മയുടെയും കലാമണ്ഡലം കൃഷ്ണൻ നായരുടെയും കൊച്ചുമകളാണ്. അമ്മ ശ്രീദേവി രാജനാണ് ഗുരു. ഇപ്പോൾ യു.എസ്സിൽ നൃത്ത വിദ്യലയം നടത്തുന്നു.
പുരസ്കാരങ്ങൾ
[തിരുത്തുക]- കേരള സംഗീതനാടക അക്കാദമിയുടെ കലാശ്രീ പുരസ്‌കാരം (2014)[1]
അവലംബം
[തിരുത്തുക]- ↑ "കേരള സംഗീതനാടക അക്കാദമിയുടെ കലാശ്രീ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു". www.mathrubhumi.com. Archived from the original on 2014-11-30. Retrieved 30 നവംബർ 2014.
പുറം കണ്ണികൾ
[തിരുത്തുക]Smitha Rajan എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.