ഒസിയോസ് ലൂക്കാസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Monasteries of Daphni, Hosios Loukas and Nea Moni of Chios*
യുനെസ്കോ ലോക പൈതൃക സ്ഥാനം

The monastery of Hosios Loukas.
രാജ്യം ഗ്രീസ്
തരം സാംസ്കാരികം
മാനദണ്ഡം i, iv
അവലംബം 537
മേഖല യൂറോപ്പും വടക്കേ അമേരിക്കയും
യുനെസ്കോ രേഖപ്പെടുത്തൽ ചരിത്രം
രേഖപ്പെടുത്തിയത് 1990  (14 -ആമത് സമ്മേളനം)
* ലോകപൈതൃകപ്പട്ടികയിൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രകാരമുള്ള പേര്.
യുനെസ്കോ വിഭജിച്ചിരിക്കുന്നതു പ്രകാരമുള്ള മേഖല.

ഗ്രീസിലെ ദിസ്തോമോ പട്ടണത്തിനു സമീപം സ്ഥിതിചെയ്യുന്ന ഒരു ക്രൈസ്തവ മഠമാണ് ഒസിയോസ് ലൂക്കാസ്(ഇംഗ്ലീഷ്: Hosios Loukas; ഗ്രീക്: Ὅσιος Λουκᾶς). ഡെൽഫിയിൽനിന്നും 37 കിലോമീറ്റർ അകലെയായാണ് ഈ മഠം സ്ഥിതിചെയ്യുന്നത്.[1] മധ്യകാല ബൈസന്റൈൻ വാസ്തുവിദ്യയുടെ ഒരു ഉത്തമ ഉദാഹരണമാണ് ഈ മഠം. നിയ മോണി, ഡാൽഫ്നി എന്നീ മഠങ്ങളോടൊപ്പം ഒസിയോസ് ലൂക്കാസിനേയും യുനെസ്കോ ലോകപൈതൃകപട്ടികയിൽ ഇടംനേടിയിട്ടുണ്ട്.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഒസിയോസ്_ലൂക്കാസ്&oldid=1853161" എന്ന താളിൽനിന്നു ശേഖരിച്ചത്