ഉള്ളടക്കത്തിലേക്ക് പോവുക

ഒറ്റപ്പാലം ലോകസഭാമണ്ഡലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

2008-ലെ മണ്ഡലം പുനഃക്രമീകരണത്തിൽ റദ്ദായ മണ്ഡലമാണ് ഒറ്റപ്പാലം ലോകസഭാമണ്ഡലം. ഇത് പട്ടികജാതിക്കാർക്ക് സംവരണം ചെയ്യപ്പെട്ട മണ്ഡലമായിരുന്നു.

തിരഞ്ഞെടുപ്പുകൾ

[തിരുത്തുക]
തിരഞ്ഞെടുപ്പുകൾ [1]
വർഷംവിജയിച്ച സ്ഥാനാർത്ഥിപാർട്ടിയും മുന്നണിയുംപരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥിപാർട്ടിയും മുന്നണിയും
2004എസ്. അജയകുമാർസി.പി.എം., എൽ.ഡി.എഫ്.കെ.എ. തുളസികോൺഗ്രസ് (ഐ.), യു.ഡി.എഫ്.
1999എസ്.

അജയകുമാർ

സി.പി.എം., എൽ.ഡി.എഫ്.പന്തളം

സുധാകരൻ

കോൺഗ്രസ് (ഐ.), യു.ഡി.എഫ്.
1998എസ്. അജയകുമാർസി.പി.എം., എൽ.ഡി.എഫ്.കെ.കെ. വിജയലക്ഷ്മികോൺഗ്രസ് (ഐ.), യു.ഡി.എഫ്.
1996എസ്. അജയകുമാർസി.പി.എം., എൽ.ഡി.എഫ്.കെ.കെ. വിജയലക്ഷ്മികോൺഗ്രസ് (ഐ.), യു.ഡി.എഫ്.
1993*എസ്. ശിവരാമൻസി.പി.എം., എൽ.ഡി.എഫ്.കെ.കെ. ബാലകൃഷ്ണൻകോൺഗ്രസ് (ഐ.), യു.ഡി.എഫ്.
1991കെ.ആർ. നാരായണൻകോൺഗ്രസ് (ഐ.), യു.ഡി.എഫ്.ലെനിൻ രാജേന്ദ്രൻസി.പി.എം., എൽ.ഡി.എഫ്.
1989കെ.ആർ. നാരായണൻകോൺഗ്രസ് (ഐ.), യു.ഡി.എഫ്.ലെനിൻ രാജേന്ദ്രൻസി.പി.എം., എൽ.ഡി.എഫ്.
1984കെ.ആർ. നാരായണൻകോൺഗ്രസ് (ഐ.), യു.ഡി.എഫ്.എ.കെ. ബാലൻസി.പി.എം., എൽ.ഡി.എഫ്.
1980എ.കെ. ബാലൻസി.പി.എം.വി. ഈച്ചരൻകോൺഗ്രസ് (ഐ.)
1977കെ. കുഞ്ഞമ്പുകോൺഗ്രസ് (ഐ.)സി.കെ. ചക്രപാണിസി.പി.എം.

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2014-05-25.