എസ്. അജയകുമാർ
കേരളത്തിലെ പൊതുപ്രവർത്തകനും സി.പി.ഐ.എം. നേതാവുമാണ് എസ്. അജയകുമാർ.
ജീവിതരേഖൻ[തിരുത്തുക]
പി. കുഞ്ഞന്റെ മകനായി ജനിച്ചു.
തിരഞ്ഞെടുപ്പുകൾ[തിരുത്തുക]
വർഷം | മണ്ഡലം | വിജയിച്ച സ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും | പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും |
---|---|---|---|---|---|
2004 | ഒറ്റപ്പാലം ലോകസഭാമണ്ഡലം | എസ്. അജയകുമാർ | സി.പി.എം., എൽ.ഡി.എഫ്. | കെ.എ. തുളസി | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. |
1998 | ഒറ്റപ്പാലം ലോകസഭാമണ്ഡലം | എസ്. അജയകുമാർ | സി.പി.എം., എൽ.ഡി.എഫ്. | കെ.കെ. വിജയലക്ഷ്മി | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. |
1996 | ഒറ്റപ്പാലം ലോകസഭാമണ്ഡലം | എസ്. അജയകുമാർ | സി.പി.എം., എൽ.ഡി.എഫ്. | കെ.കെ. വിജയലക്ഷ്മി | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. |