ഒരു ചെറുപുഞ്ചിരി
ദൃശ്യരൂപം
| ഒരു ചെറുപുഞ്ചിരി | |
|---|---|
![]() align=center | |
| സംവിധാനം | എം.ടി. വാസുദേവൻ നായർ |
| തിരക്കഥ | എം.ടി. വാസുദേവൻ നായർ |
| Story by | ശ്രീരമണ |
| നിർമ്മാണം | ജിഷ ജോൺ |
| അഭിനേതാക്കൾ | ഒടുവിൽ ഉണ്ണികൃഷ്ണൻ നിർമ്മല ശ്രീനിവാസൻ |
| ഛായാഗ്രഹണം | സണ്ണി ജോസഫ് |
| ചിത്രസംയോജനം | ബീന പോൾ |
| സംഗീതം | ജോൺസൻ |
റിലീസ് തീയതി | സെപ്റ്റംബർ 2000 |
ദൈർഘ്യം | 89 മിനിറ്റ് |
| രാജ്യം | ഇന്ത്യ |
| ഭാഷ | മലയാളം |
എം.ടി. വാസുദേവൻ നായർ തിരക്കഥയെഴുതി സംവിധാനം ചെയ്ത് 2000-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ഒരു ചെറുപുഞ്ചിരി (ഇംഗ്ലീഷ്: A Slender Smile). ഒടുവിൽ ഉണ്ണികൃഷ്ണൻ, നിർമ്മല ശ്രീനിവാസൻ തുടങ്ങിയവർ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം എം.ടി. വാസുദേവൻ നായർ സംവിധാനം ചെയ്ത ആറാമത്തെ ചലച്ചിത്രമാണ്.[1]. തെലുഗ് എഴുത്തുകാരൻ ശ്രീരമണയുടെ മിഥുനം എന്ന നോവലാണ് ചിത്രത്തിന്റെ തിരക്കഥക്കാധാരം. 2000-ലെ ഏറ്റവും മികച്ച സംവിധായകനുള്ള സംസ്ഥാന ചലച്ചിത്രപുരസ്കാരം ഈ ചിത്രത്തിലൂടെ എം.ടി. വാസുദേവൻ നായർക്ക് ലഭിച്ചു.
അഭിനേതാക്കൾ
[തിരുത്തുക]- ഒടുവിൽ ഉണ്ണികൃഷ്ണൻ
- നിർമ്മല ശ്രീനിവാസൻ
- ലെന
- മാസ്റ്റ്ർ വിഘ്നേഷ്
- തമ്പി കണ്ണന്താനം
- ശ്രീദേവി ഉണ്ണി
- മങ്ക മഹേഷ്
- മുകുന്ദൻ
പുരസ്കാരങ്ങൾ
[തിരുത്തുക]- ഏറ്റവും മികച്ച സംവിധായകനുള്ള സംസ്ഥാന ചലച്ചിത്രപുരസ്ക്കാരം (2000)
- Special mention at the International Federation of Film Critics|FIPRESCI awards in 2000.
- National Film Awards|Indian National Film Award for the National Film Award for Best Film on Environment Conservation/Preservation|Best Film on Environment Conservation/Preservation in 2001.
- Screened at the third Mumbai International Film Festival in November 2000.
- Screened at the International Film Festival of Kerala in 2001.
- Selected for the Munich International Film Festival.
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2010-10-01. Retrieved 2011-08-07.
