ഉള്ളടക്കത്തിലേക്ക് പോവുക

സംവാദം:ഒരു ചെറുപുഞ്ചിരി

താളിന്റെ ഉള്ളടക്കം മറ്റ് ഭാഷകളിൽ പിന്തുണയ്ക്കുന്നില്ല.
വിഷയം ചേർക്കുക
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Latest comment: 14 വർഷം മുമ്പ് by Anoopan

2000-ൽ പുറത്തിറങ്ങിയ ചിത്രമെന്ന് ലേഖനത്തിൽ കാണുന്നു. ഐ.എം.ഡി.ബി.യിൽ 2002-ൽ ഇറങ്ങി എന്നു കാണുന്നു. വർഗ്ഗം ചേർത്തിരിക്കുന്നത് 2003-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ എന്നാണ്. ഏതാണു ശരി ? --അനൂപ് | Anoop 08:01, 9 ഓഗസ്റ്റ് 2011 (UTC)മറുപടി