ഒക്ടോപസ് ബുഷ്
ഒക്ടോപസ് ബുഷ് | |
---|---|
ഹവായിയിൽ | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Family: | |
Genus: | |
Species: | H. foertherianum
|
Binomial name | |
Heliotropium foertherianum | |
Synonyms | |
Tournefortia argentea L.f. |
ബൊറാജിനേസീ സസ്യകുടുംബത്തിലെ ഒരു ഇടത്തരം വൃക്ഷമാണ് ഒക്ടോപസ് ബുഷ്. (ശാസ്ത്രീയനാമം: Heliotropium foertherianum). ഏഷ്യാപസിഫിക് മേഖലകളിൽ കാണപ്പെടുന്ന ആറു മീറ്റർ വരെ ഉയരം വയ്ക്കുന്ന ഈ മരം ഏഷ്യയിലെ ഉഷ്ണമേഖലയിലെ തദ്ദേശവാസിയാണ്.[2]
പേരു വന്നവഴി
[തിരുത്തുക]ആദ്യം Tournefortia argentea എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഈ മരം Argusia argentea[3] എന്ന പേരിലേക്ക് മാറ്റപ്പെട്ടുവെങ്കിലും 2003 -ലാണ് ഇപ്പോഴുള്ള ശാസ്ത്രീയനാമത്തിൽ ഉറപ്പിക്കപ്പെട്ടത്.[4][5]
ഉപയോഗങ്ങൾ
[തിരുത്തുക]ക്ഷാമകാലത്ത് മാലദ്വീപിലെ ആൾക്കാർ ഇതിന്റെ ഇലകൾ ഭക്ഷിച്ചിരുന്നതായി ചരിത്രം പറയുന്നു.[6]
തടി
[തിരുത്തുക]കരകൗശലവസ്തുക്കൾ, കാർഷികോപകരണങ്ങൾ, നീന്തൽക്കണ്ണടയുടെ ഫ്രൈം എന്നിവ ഉണ്ടാക്കാൻ പലയിടത്തും ഇവ ഉപയോഗിക്കുന്നുണ്ട്. ചിലയിടത്ത് വിറകായി ഉപയോഗിക്കുന്നതിനാൽ ഇതിനു നാശവും സംഭവിക്കുന്നുണ്ട്.[7]
ഔഷധഗുണം
[തിരുത്തുക]പസിഫിക് ദ്വീപുകളിൽ മൽസ്യവിഷത്തിനെതിരെ നാടോടിമരുന്നായി നീരാളിമരം ഉപയോഗിക്കാറുണ്ട്. ഗവേഷകർ ഇതിന്റെ ഇലകളിൽ നിന്നും വൈറസിനും ബാക്ടീയയ്ക്കും എതിരെ ഗുണങ്ങൾ കണ്ടെത്തിയിട്ടുണ്ട്.[8]
അവലംബം
[തിരുത്തുക]- ↑ World Conservation Monitoring Centre 1998. Argusia argentea Archived 2007-09-30 at the Wayback Machine.. 2006 IUCN Red List of Threatened Species. Downloaded on 20 August 2007.
- ↑ "Tournefortia argentea". Natural Resources Conservation Service PLANTS Database. USDA. Retrieved 11 December 2015.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2019-12-16. Retrieved 2016-01-30.
- ↑ "IngentaConnect A systematic analysis of Heliotropiaceae (Boraginales) based on t". Botanische Jahrbücher. 125: 19–51. 2003-12-01. doi:10.1127/0006-8152/2003/0125-0019.
- ↑ "Heliotropium foertherianum Diane & Hilger". Australian Plant Name Index (APNI), IBIS database. Centre for Plant Biodiversity Research, Australian Government.
- ↑ Eating on the Islands - As times have changed, so has the Maldives' unique cuisine and culture
- ↑ Elevitch, Craig R.; Harley I. Manner (April 2006). "Tournefortia argentea (tree heliotrope)" (PDF). The Traditional Tree Initiative.
{{cite journal}}
: Cite journal requires|journal=
(help) - ↑ Protective effect of Heliotropium foertherianum (Boraginaceae) folk remedy and its active compound, rosmarinic acid, against a Pacific ciguatoxin. Rossi F, Jullian V, Pawlowiez R, Kumar-Roiné S, Haddad M, Darius HT, Gaertner-Mazouni N, Chinain M and Laurent D, J Ethnopharmacol., 30 August 2012, volume 143, issue 1, pages 33-40, doi:10.1016/j.jep.2012.05.045
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- കൂടുതൽ വിവരവും കാണുന്ന ഇടങ്ങളും
- Plants of Midway Atoll Archived 2008-02-17 at the Wayback Machine.