സംവാദം:ഒക്ടോപസ് ബുഷ്

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നാമനിർമ്മിതി[തിരുത്തുക]

@ഉ:Vinayaraj - ഈ സസ്യത്തിന്റെ മലയാളം പേരുണ്ടെങ്കിൽ അതാണ് ഇവിടെ വരേണ്ടത്. ഈ പേരിൽ വെബ്ബിൽ ഈ ലേഖനം മാത്രമേ കാണുന്നുള്ളൂ. പദ/നാമനിർമ്മിതികൾ വിക്കിയിൽ പാടില്ല. ദയവായി ഈ സസ്യത്തിൻ മലയാളത്തിൽ ഈ പേരുണ്ടെന്ന് തെളിയിക്കാനാവശ്യമായ തെളിവ് ചേർക്കുക. ഇല്ലെങ്കിൽ ലഭ്യമായ ആംഗലേയ/ശാസ്ത്രീയ നാമത്തിലേക്ക് താളിനെ മാറ്റുക. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 08:34, 1 ഫെബ്രുവരി 2016 (UTC)[മറുപടി]

octopus bush എന്ന് ഇംഗ്ലീഷിൽ പേരു കണ്ടു. വേറെ പേരൊന്നും എവിടെയും തിരഞ്ഞിട്ട് കാണാത്തതിനാൽ അതിനെ മലയാളികരിച്ച് ഇങ്ങനെയാക്കി. പോരെന്നുണ്ടെങ്കിൽ മാറ്റിക്കൊള്ളുക, വിക്കി എന്റെ സ്വന്തമൊന്നുമല്ലല്ലോ--Vinayaraj (സംവാദം) 13:53, 1 ഫെബ്രുവരി 2016 (UTC)[മറുപടി]
@ഉ:Vinayaraj എന്റെയും സ്വന്തമല്ല. ചെടിയെപറ്റി താങ്കൾക്കാണ് കൂടുതൽ അറിയാവുന്നത്. താങ്കളോട് പറയാതെ മാറ്റാൻ എനിക്കു തലക്ക് ഓളവും ഇല്ല. ഒക്ടോപ്പസ് ബുഷ് എന്നുതന്നെ പേരിടാം എന്നു വിചാരിക്കുന്നു. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 09:52, 2 ഫെബ്രുവരി 2016 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:ഒക്ടോപസ്_ബുഷ്&oldid=2317737" എന്ന താളിൽനിന്ന് ശേഖരിച്ചത്