ഏറയൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

പാലക്കാട്‌ ജില്ലയിൽ പട്ടാമ്പിക്കടുത്തു് സ്ഥിതിചെയ്യുന്ന കൊപ്പം പഞ്ചായത്തിലാണ് എറയൂർ എന്നാ ഗ്രാമം . എരയൂർ മന ഇവിടത്തെ പ്രസിദ്ധമായ നമ്പൂതിരി തറവാട് ആണ്[അവലംബം ആവശ്യമാണ്]. ഏറയൂർ ഭഗവതി ക്ഷേത്രവും ഇവിടെ സ്ഥിതിചെയ്യുന്നു.

"https://ml.wikipedia.org/w/index.php?title=ഏറയൂർ&oldid=3344661" എന്ന താളിൽനിന്ന് ശേഖരിച്ചത്