ഏയ്ഞ്ചൽസ് ആൻഡ് ഡീമൺസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Angels & Demons
AngelsAndDemons.jpg
First edition cover
Author Dan Brown
Country United States
United Kingdom
Language English
Genre Mystery, thriller fiction
Publisher Pocket Books
Publication date
May 2000
Media type Print (Hardback and Paperback)
Pages 480
ISBN ISBN 0-671-02735-2 (US) / 9780552160896(UK)
OCLC 52990309
813/.54 21
LC Class PS3552.R685434 A82 2000
Preceded by Digital Fortress
Followed by Deception Point

2000 ത്തിൽ പുറത്തിറങ്ങിയ ഇംഗ്ലീഷ് നോവൽ ആണ്ഏഞ്ചൽസ് ആൻഡ് ഡെമൻസ്. ഡാൻ ബ്രൌൺ എഴുതിയ ഈ നോവലിലൂടെ പ്രൊഫസർ ലാങ്ഡൻ എന്ന കഥാപാത്രത്തെ ലോകത്തിനു പരിചയപ്പെടുത്തി. തുടർന്നു 2003 ത്തിൽ പുറത്തിറങ്ങിയ 'ദ ഡാവിഞ്ചി കോഡ്' 2009 ത്തിൽ പുറത്തിറങ്ങിയ ദ ലോസ്റ്റ് സിംബൽ എന്നീ നോവലുകലിലെ പ്രധാന കഥാപാത്രവും ഇദ്ദേഹം തന്നെയായിരുന്നു.

ശാസ്ത്ര ലോകവും ക്രൈസ്തവ സഭയും തമ്മിലുള്ള അസ്വാരസ്യങ്ങളുടെ കഥ പറയുന്ന പുസ്തകത്തിന്റെ ചലച്ചിത്ര രൂപം 2006ൽ പുറത്തിറങ്ങി. ടോം ഹാങ്ക്സ് ആയിരുന്നു ചിത്ത്രത്തിലെ നായകൻ.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഏയ്ഞ്ചൽസ്_ആൻഡ്_ഡീമൺസ്&oldid=2420353" എന്ന താളിൽനിന്നു ശേഖരിച്ചത്