റോബർട്ട് ലാങ്ഡൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Robert Langdon
പ്രമാണം:Robert Langdon Angels & Demons.jpg
Robert Langdon portrayed by Tom Hanks in Angels & Demons
ആദ്യ രൂപംThe Da Vinci Code
അവസാന രൂപംAngels & Demons
രൂപികരിച്ചത്Dan Brown
ചിത്രീകരിച്ചത്Tom Hanks
Robert Clotworthy (video game)
Information
ലിംഗഭേദംMale
OccupationProfessor of Religious Iconology and Symbology at Harvard University
കുടുംബംUnnamed father (deceased)
ബന്ധുക്കൾHoward Langdon (great-grandfather)

അമേരിക്കൻ സാഹിത്യകാരൻ ഡാൻ ബ്രൌൺ രചിച്ച ഏയ്ഞ്ചൽസ് ആൻഡ് ഡീമൺസ്, ദ ഡാവിഞ്ചി കോഡ് (2003), ദ ലോസ്റ്റ് സിമ്പൽ(2009), ഇൻഫർണോ(2013) എന്നീ നോവലുകളിലെ കേന്ദ്രകഥാപാത്രമാണ് പ്രൊഫസർ റോബർട്ട് ലാങ്ഡൺ. ഹാർവാർഡ് യൂണിവേഴ്സിറ്റിയിലെ മതപരമായ ചിത്രണങ്ങളുടെയും ചിഹ്നങ്ങളുടെയും പ്രൊഫസറാണ് റോബർട്ട് ലാങ്ഡൺ. ടോം ഹാങ്ക്സ് ആണ് 2006-ൽ ഇറങ്ങിയ ദ ഡാവിഞ്ചി കോഡ് എന്ന ചലച്ചിത്രത്തിലും 2009-ൽ പുറത്തിറങ്ങിയ ഏയ്ഞ്ചൽസ് ആൻഡ് ഡീമൺസ് എന്ന ചലച്ചിത്രത്തിലും ലാങ്ഡണെ അവതരിപ്പിച്ചത്.2016-ൽ പുറത്തിറങ്ങുന്ന ഇൻഫർണോ എന്ന ചലച്ചിത്രത്തിലും ടോം ഹാങ്ക്സ് തന്നെയാണ് ലാങ്ഡണെ അവതരിപ്പിക്കുന്നത്.

പുസ്തകങ്ങൾ[തിരുത്തുക]

ദ ഡാവിഞ്ചി കോഡ്, ദ ലോസ്റ്റ് സിമ്പൽ,ഇൻഫർണോ, എന്നിവയിൽ ലാങ്ഡൺ ആറു പുസ്തകങ്ങൾ എഴുതിയിട്ടുണ്ടെന്ന് പറയുന്നു:

  • ദ സിമ്പോളജി ഓഫ് സീക്രട്ട് സെക്ക്ട്സ്.
  • ദ ആർട്ട് ഓഫ് ഇല്യുമിനാറ്റി:പാർട്ട് 1.
  • ദ ലോസ്റ്റ് ലാംഗ്വേജ് ഓഫ് ഐഡിയോഗ്രാംസ്.
  • റിലീജിയസ് ഐക്കണോളജി.
  • സിംബൽസ് ഓഫ് ദ ലോസ്റ്റ് സാക്കേർഡ് ഫെമിനൈൻ.
  • കിസ്റ്റ്യൻ സിംബൽസ് ഇൻ ദ മുസ്ലീം വേൾഡ്.[1]

അവലംബം[തിരുത്തുക]

  1. https://en.wikipedia.org/wiki/Robert_Langdon#References
"https://ml.wikipedia.org/w/index.php?title=റോബർട്ട്_ലാങ്ഡൺ&oldid=2342120" എന്ന താളിൽനിന്ന് ശേഖരിച്ചത്