എമ്മ തോമസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
എമ്മ തോമസ്
Emma Thomas 2.jpg
കലാലയംയൂനിവേഴ്സിറ്റി കോളേജ് ലണ്ടൻ
തൊഴിൽചലച്ചിത്ര നിർമ്മാതാവ്
സജീവ കാലം1997–ഇതു വരെ
ജീവിതപങ്കാളി(കൾ)ക്രിസ്റ്റഫർ നോളൻ (1997മുതൽ); 4 കുട്ടികൾ

ഒരു ബ്രിട്ടീഷ് ചലച്ചിത്ര നിർമ്മാതാവാണ് എമ്മ തോമസ്. പ്രമുഖ ഇംഗ്ലിഷ് ചലച്ചിത്ര സംവിധായകനായ ക്രിസ്റ്റഫർ നോളന്റെ ഭാര്യയായ എമ്മ തോമസ്, നോളന്റെ എല്ലാ ചിത്രങ്ങളിലെയും നിർമ്മാണ പങ്കാളിയാണ്. നോളനും എമ്മ തോമസും ചേർന്ന് സ്ഥാപിച്ച ചലച്ചിത്ര നിർമ്മാണ കമ്പനിയാണ് സിൻകോപി.

ചലച്ചിത്രങ്ങൾ[തിരുത്തുക]

നിർമ്മിച്ചവ[തിരുത്തുക]

പുറംകണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=എമ്മ_തോമസ്&oldid=2914457" എന്ന താളിൽനിന്ന് ശേഖരിച്ചത്