ഫോളോയിംഗ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Following
Film poster
സംവിധാനംക്രിസ്റ്റഫർ നോളൻ
നിർമ്മാണംക്രിസ്റ്റഫർ നോളൻ
Emma Thomas
Jeremy Theobald
രചനക്രിസ്റ്റഫർ നോളൻ
അഭിനേതാക്കൾJeremy Theobald
Alex Haw
Lucy Russell
John Nolan
സംഗീതംDavid Julyan
ഛായാഗ്രഹണംക്രിസ്റ്റഫർ നോളൻ
ചിത്രസംയോജനംGareth Heal
Christopher Nolan
വിതരണംZeitgeist Films (US)
Momentum Pictures (UK)
സ്റ്റുഡിയോNext Wave Films
Overseas Filmgroup
Syncopy Inc.
റിലീസിങ് തീയതി12 September 1998 (Toronto International Film Festival)
2 April 1999 (New York City)
5 November 1999 (UK)
രാജ്യംUnited Kingdom
ഭാഷEnglish
ബജറ്റ്$6,000[1]
സമയദൈർഘ്യം70 minutes
ആകെ$240,495[2]

1998ൽ പുറത്തിറങ്ങിയ ഒരു നിയോ നോയർ ഡ്രാമാ ത്രില്ലർ ചലച്ചിത്രമാണ് ഫോളോയിംഗ്. ക്രിസ്റ്റഫർ നോളനാണ് ഈ ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് . ലണ്ടൻ നഗരത്തിൽ അപരിചിതരെ പിന്തുടരുകയും എന്നാൽ അവരിൽ നിന്ന് നിശ്ചിത അകലം പാലിക്കുന്നതിൽ പരാജയപ്പെടുമ്പോൾ അധോലോകത്തിന്റെ പിടിയിലാവുകയും ചെയ്യുന്ന ഒരു യുവാവിന്റെ കഥയാണ് ഫോളോയിംഗ് പറയുന്നത്.

നോളന്റെ ആദ്യ ഫീച്ചർ ചിത്രമാണിത്. പരമാവധി ചെലവ് കുറക്കാൻ ഓരോ സീനും അഭിനയിച്ചഭ്യസിച്ചിതിന്നു ശേഷമാണ് ചിത്രീകരിച്ചത്. 16എംഎം ഫിലിമിൽ ചിത്രീകരിച്ച ഈ ചിത്രത്തിന്റെ പ്രധാന ചെലവ് ഫിലിം തന്നെയായിരുന്നു. വെളിച്ചം നൽകാൻ പ്രത്യേക ഉപകരണങ്ങൾ ഉപയോഗിക്കാതെ സൂര്യപ്രകാശത്തിൽ തന്നെയാണ് ഫോളോയിംഗ് ചിത്രീകരിച്ചത്. രചനക്കും സംവിധാനത്തിനും പുറമേ, ഛായാഗ്രഹണവും, ചിത്രസംയോജനവും, നിർമ്മാണവും നോളൻ തന്നെയാണ് നിർവഹിച്ചത്.

അവലംബം[തിരുത്തുക]

  1. "Following (1999)". Box Office Mojo. ശേഖരിച്ചത് 19 July 2009.
  2. "Following - Box Office Data, DVD Sales, Movie News, Cast Information". The Numbers. ശേഖരിച്ചത് 2013-06-21.

പുറംകണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഫോളോയിംഗ്&oldid=1970477" എന്ന താളിൽനിന്ന് ശേഖരിച്ചത്