സിൻകോപി ഇൻക്.

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(സിൻകോപി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
സിൻകോപി ഇൻക്.
സ്വകാര്യ കമ്പനി
വ്യവസായംചലച്ചിത്രം
സ്ഥാപിതം2001
Founderക്രിസ്റ്റഫർ നോളൻ
എമ്മ തോമസ്
ആസ്ഥാനം,
പ്രധാന വ്യക്തി
ക്രിസ്റ്റഫർ നോളൻ
എമ്മ തോമസ്
ഉടമസ്ഥൻക്രിസ്റ്റഫർ നോളൻ
എമ്മ തോമസ്

ഒരു ബ്രിട്ടീഷ് ചലച്ചിത്ര നിർമ്മാണ കമ്പനിയാണ് സിൻകോപി ഇൻക്. ഇംഗ്ലണ്ടിലെ ലണ്ടൻ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഈ കമ്പനി സ്ഥാപിച്ചത് പ്രശസ്ത ഇംഗ്ലിഷ് ചലച്ചിത്രകാരനായ ക്രിസ്റ്റഫർ നോളനും നിർമ്മാതാവ് കൂടിയായ നോളന്റെ ഭാര്യ എമ്മ തോമസും ചേർന്നാണ്. അബോധാവസ്ഥയിലാകുന്നതിനെ സൂചിപ്പിക്കുന്ന വൈദ്യശാസ്ത്ര പദമായ സിൻകോപ് എന്നതിൽ നിന്നാണ് സിൻകോപി എന്ന വാക്ക് രൂപപ്പെട്ടത്.[1]

ചലച്ചിത്രങ്ങൾ[തിരുത്തുക]

പുറത്തിറങ്ങിയവ[തിരുത്തുക]

വർഷം ചിത്രം നിർമ്മാണ പങ്കാളി(കൾ) വിതരണം ബോക്സ് ഓഫീസ് വരുമാനം
2005 ബാറ്റ്മാൻ ബിഗിൻസ് ലെജൻഡറി പിക്ചേഴ്സ് വാർണർ ബ്രോസ്. $374,218,673[2]
2006 ദ പ്രസ്റ്റീജ് ടച്ച്സ്റ്റോൺ പിക്ചേഴ്സ്
ന്യൂമാർക്കറ്റ് ഫിലിംസ്
ബ്യൂണ വിസ്റ്റ
വാർണർ ബ്രോസ്.
$109,676,311[3]
2008 ദ ഡാർക്ക് നൈറ്റ് ലെജൻഡറി പിക്ചേഴ്സ് വാർണർ ബ്രോസ്. $1,004,558,444[4]
2010 ഇൻസെപ്ഷൻ ലെജൻഡറി പിക്ചേഴ്സ് വാർണർ ബ്രോസ്. $825,532,764[5]
2012 ദ ഡാർക്ക് നൈറ്റ് റൈസസ് ലെജൻഡറി പിക്ചേഴ്സ് വാർണർ ബ്രോസ്. $1,081,041,287[6]
2013 മാൻ ഓഫ് സ്റ്റീൽ ലെജൻഡറി പിക്ചേഴ്സ് വാർണർ ബ്രോസ്. $668,045,518
മൊത്തം ബോക്സ് ഓഫീസ് വരുമാനം: $4,063,121,479

പുറത്തിറങ്ങാനുള്ളവ[തിരുത്തുക]

വർഷം ചിത്രം നിർമ്മാണ പങ്കാളി(കൾ) വിതരണം
2014 ഇന്റർസ്റ്റെല്ലാർ ലിൻഡ ഒബ്സ്റ്റ് പ്രൊഡക്ഷൻസ്
ലെജൻഡറി പിക്ചേഴ്സ്
വാർണർ ബ്രോസ്.
പാരമൗണ്ട് പിക്ചേഴ്സ്

അവലംബം[തിരുത്തുക]

  1. "The 'Syncopy' of Christopher Nolan's Cinema". Cinematical.com. ശേഖരിച്ചത് August 1, 2010.
  2. "Batman Begins (2005)". Box Office Mojo. ശേഖരിച്ചത് 2013-01-03.
  3. "The Prestige (2006)". Box Office Mojo. ശേഖരിച്ചത് 2013-01-03.
  4. "The Dark Knight (2008)". Box Office Mojo. ശേഖരിച്ചത് 2013-01-03.
  5. "Inception (2010)". Box Office Mojo. ശേഖരിച്ചത് 2013-01-03.
  6. "The Dark Knight Rises (2012)". Box Office Mojo. ശേഖരിച്ചത് 2013-01-03.
"https://ml.wikipedia.org/w/index.php?title=സിൻകോപി_ഇൻക്.&oldid=1973939" എന്ന താളിൽനിന്ന് ശേഖരിച്ചത്