എഫ്.ഐ.ആർ. (സിനിമ)
ദൃശ്യരൂപം
| എഫ്.ഐ.ആർ. | |
|---|---|
![]() | |
| സംവിധാനം | ഷാജി കൈലാസ് |
| കഥ | ഡെന്നീസ് ജോസഫ് |
| നിർമ്മാണം | എം. മണി |
| അഭിനേതാക്കൾ | സുരേഷ് ഗോപി ബിജു മേനോൻ ജനാർദ്ദനൻ എൻ.എഫ്. വർഗ്ഗീസ് ഇന്ദ്രജ |
| ഛായാഗ്രഹണം | ആനന്ദക്കുട്ടൻ |
| ചിത്രസംയോജനം | ശ്രീകർ പ്രസാദ് |
| സംഗീതം | രാജാമണി |
നിർമ്മാണ കമ്പനി | സുനിത പ്രൊഡക്ഷൻസ് |
| വിതരണം | അരോമ റിലീസ് |
റിലീസ് തീയതി | 1999 |
| രാജ്യം | ഇന്ത്യ |
| ഭാഷ | മലയാളം |
ഷാജി കൈലാസിന്റെ സംവിധാനത്തിൽ സുരേഷ് ഗോപി, ബിജു മേനോൻ, എൻ.എഫ്. വർഗ്ഗീസ്, ജനാർദ്ദനൻ, ഇന്ദ്രജ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1999-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് എഫ്.ഐ.ആർ. സുനിത പ്രൊഡക്ഷൻസിന്റെ ബാനറിൽ എം. മണി നിർമ്മിച്ച ഈ ചിത്രം അരോമ റിലീസ് വിതരണം ചെയ്തിരിക്കുന്നു. കഥ, തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് ഡെന്നീസ് ജോസഫ് ആണ്.
അഭിനേതാക്കൾ
[തിരുത്തുക]| അഭിനേതാവ് | കഥാപാത്രം |
|---|---|
| സുരേഷ് ഗോപി | മൊഹമ്മദ് സർക്കാർ ഐ.പി.എസ്. |
| ബിജു മേനോൻ | ഗ്രിഗറി |
| എൻ.എഫ്. വർഗ്ഗീസ് | |
| ജനാർദ്ദനൻ | മുഖ്യമന്ത്രി |
| ദേവൻ | ഗിരിധർ ബറുവ |
| മോഹൻ ജോസ് | ബഷീർ |
| കെ.ബി. ഗണേഷ് കുമാർ | റോയ് അലക്സ് |
| കുഞ്ചൻ | |
| കരമന ജനാർദ്ദനൻ നായർ | ഫാദർ പൌലോസ് |
| നാരായണൻ നായർ | താഹിർ സാഹിബ് |
| മണിയൻപിള്ള രാജു | ഗുരുമൂർത്തി |
| നരേന്ദ്രപ്രസാദ് | റഹീം ഹാജി |
| ഭീമൻ രഘു | ചക്രപാണി |
| സായി കുമാർ | |
| അസീസ് | ജോൺ വർഗ്ഗീസ് |
| അഗസ്റ്റിൻ | കുഞ്ഞലവി |
| ഇന്ദ്രജ | |
| പ്രിയങ്ക |
സംഗീതം
[തിരുത്തുക]പശ്ചാത്തലസംഗീതം രാജാമണി കൊടുത്തിരിക്കുന്നു.
അണിയറ പ്രവർത്തകർ
[തിരുത്തുക]| അണിയറപ്രവർത്തനം | നിർവ്വഹിച്ചത് |
|---|---|
| ഛായാഗ്രഹണം | ആനന്ദക്കുട്ടൻ |
| ചിത്രസംയോജനം | ശ്രീകർ പ്രസാദ് |
| കല | ബോബൻ |
| ചമയം | മോഹൻദാസ്, തോമസ് |
| വസ്ത്രാലങ്കാരം | മനോജ് ആലപ്പുഴ, മുത്തു |
| സംഘട്ടനം | ത്യാഗരാജൻ |
| നിർമ്മാണ നിയന്ത്രണം | അരോമ മോഹൻ |
| അസോസിയേറ്റ് ഡയറൿടർ | എം. പത്മകുമാർ |
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- എഫ്.ഐ.ആർ. ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- എഫ്.ഐ.ആർ. Archived 2014-07-05 at the Wayback Machine – മലയാളസംഗീതം.ഇൻഫോ
