ഋഷിനാരദമംഗലം
ദൃശ്യരൂപം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല.· newspapers · books · scholar · JSTOR |
കേരളത്തിലെ പാലക്കാട് ജില്ലയിലുള്ള ഒരു ഗ്രാമമാണ് ഋഷിനാരദമംഗലം. ആലത്തൂർ താലൂക്കിലാണ് ഈ ഗ്രാമം ഉൾപ്പെടുന്നത്. നരസിംഹമൂർത്തിക്കായി കേരളത്തിലുള്ള ചുരുക്കം ക്ഷേത്രങ്ങളിൽ ഒന്ന് ഋഷിനാരദമംഗലത്താണ്. ‘കണ്ണമ്പ്രവേല‘ നടത്തുന്ന രണ്ടു ഗ്രാമങ്ങളിൽ ഒന്ന് ഋഷിനാരദമംഗലമാണ്.