ഉർസുല വോൺ ഡെർ ലെയ്ൻ
Ursula von der Leyen | |
![]() | |
Taking office 1 November 2019 | |
Succeeding | Jean-Claude Juncker |
---|---|
Deputy Leader of the Christian Democratic Union
| |
നിലവിൽ | |
പദവിയിൽ 15 November 2010 Serving with Volker Bouffier, Julia Klöckner, Armin Laschet and Thomas Strobl | |
നേതാവ് | Angela Merkel Annegret Kramp-Karrenbauer |
മുൻഗാമി | Christian Wulff |
പദവിയിൽ 17 December 2013 – 17 July 2019 | |
ചാൻസലർ | Angela Merkel |
മുൻഗാമി | Thomas de Maizière |
പിൻഗാമി | Annegret Kramp-Karrenbauer |
പദവിയിൽ 30 November 2009 – 17 December 2013 | |
ചാൻസലർ | Angela Merkel |
മുൻഗാമി | Franz Josef Jung |
പിൻഗാമി | Andrea Nahles |
പദവിയിൽ 22 November 2005 – 30 November 2009 | |
ചാൻസലർ | Angela Merkel |
മുൻഗാമി | Renate Schmidt |
പിൻഗാമി | Kristina Schröder |
പദവിയിൽ 4 March 2003 – 22 November 2005 | |
Minister President | Christian Wulff |
മുൻഗാമി | Gitta Trauernicht |
പിൻഗാമി | Mechthild Ross-Luttmann |
നിലവിൽ | |
പദവിയിൽ 27 September 2009 | |
നിയോജക മണ്ഡലം | Party list |
ജനനം | Ixelles, Belgium | 8 ഒക്ടോബർ 1958
രാഷ്ട്രീയപ്പാർട്ടി | Christian Democratic Union |
ജീവിത പങ്കാളി(കൾ) | Heiko von der Leyen |
കുട്ടി(കൾ) | 7 |
വെബ്സൈറ്റ് | Official website |
ഒപ്പ് | |
![]() |
യൂറോപ്യൻ കമ്മീഷന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഒരു ജർമ്മൻ രാഷ്ട്രീയപ്രവർത്തകയാണ് ഉർസുല വോൺ ഡെർ ലെയ്ൻ. (ജർമ്മൻ ഉച്ചാരണം: [ˈʔʊɐ̯zula fɔn dɛɐ̯ ˈlaɪən] ( listen); née Albrecht2005 മുതൽ 2019 വരെ ജർമ്മനിയിലെ ഫെഡറൽ ഗവൺമെന്റിൽ ഏഞ്ചല മെർക്കലിന്റെ മന്ത്രിസഭയിൽ ഏറ്റവും കൂടുതൽ കാലം സേവനമനുഷ്ഠിച്ചു. സെന്റർ-റൈറ്റ് ക്രിസ്ത്യൻ ഡെമോക്രാറ്റിക് യൂണിയനിലെ (CDU) അംഗവുമാണ്.
ഉർസുല ജനിച്ചതും വളർന്നതും ബ്രസ്സൽസിലാണ്. അവിടെ അവരുടെ പിതാവ് ഏണസ്റ്റ് ആൽബ്രെച്റ്റ് ആദ്യത്തെ യൂറോപ്യൻ സിവിൽ സേവകരിലൊരാളായിരുന്നു. ജർമ്മൻ, ഫ്രഞ്ച് ഭാഷകളിൽ ദ്വിഭാഷിയായി വളർന്ന അവർ ജർമ്മൻ, ബ്രിട്ടീഷ് അമേരിക്കൻ വംശജയാണ്. 1976-ൽ ലോവർ സാക്സോണി സംസ്ഥാനത്തിന്റെ മന്ത്രി പ്രസിഡന്റാകാൻ അവളുടെ പിതാവ് രാഷ്ട്രീയത്തിൽ പ്രവേശിച്ചപ്പോൾ 1971-ൽ അവർ ഹാനോവറിലേക്ക് മാറി. 1970 കളുടെ അവസാനത്തിൽ ലണ്ടൻ സ്‌കൂൾ ഓഫ് ഇക്കണോമിക്‌സിൽ സാമ്പത്തിക വിദ്യാർത്ഥിനിയെന്ന നിലയിൽ, സൗത്ത് കരോലിനയിലെ ചാൾസ്റ്റണിൽ നിന്നുള്ള അമേരിക്കൻ മുത്തശ്ശിയുടെ കുടുംബനാമമായ റോസ് ലാഡ്‌സൺ എന്ന പേരിലാണ് അവർ താമസിച്ചിരുന്നത്.
Notes[തിരുത്തുക]
അവലംബം[തിരുത്തുക]
External links[തിരുത്തുക]
![]() |
വിക്കിമീഡിയ കോമൺസിലെ Ursula von der Leyen എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |
- ഔദ്യോഗിക വെബ്സൈറ്റ് (ജർമൻ ഭാഷയിൽ)
പദവികൾ | ||
---|---|---|
Preceded by Renate Schmidt |
Minister of Family Affairs and Youth 2005–2009 |
Succeeded by Kristina Schröder |
Preceded by Franz Josef Jung |
Minister of Labour and Social Affairs 2009–2013 |
Succeeded by Andrea Nahles |
Preceded by Thomas de Maizière |
Minister of Defence 2013–2019 |
Succeeded by Annegret Kramp-Karrenbauer |
Preceded by Günther Oettinger |
German European Commissioner Designate Taking office 2019 |
Incumbent |
Preceded by Jean-Claude Juncker |
President of the European Commission Elect Taking office 2019 |