ഉപയോക്താവിന്റെ സംവാദം:അച്ചായൻ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നമസ്കാരം അച്ചായൻ !,

മലയാളം വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.

ലിപിമാറ്റ രീതിയിൽ മലയാളം ടൈപ്പ് ചെയ്യുവാൻ ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം

താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലെങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.

വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.

വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്‌. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം wikiml-l@lists.wikimedia.org എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.

ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് നേരിട്ട് സംശയം ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇവിടെ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.

-- സ്വാഗതസംഘം (സംവാദം) 06:36, 9 ഒക്ടോബർ 2013 (UTC)[മറുപടി]

അവലംബം[തിരുത്തുക]

സജീവമായി വിക്കിപീഡിയയിൽ ഇടപെടുന്നതിൽ സന്തോഷം. നിലവിലുള്ള താളുകളിലെ വിവരങ്ങൾ തിരുത്തുമ്പോൾ ഒരു കാര്യം ശ്രദ്ധിക്കണമെന്ന് സൂചിപ്പിക്കട്ടെ. പഴയത് തിരുത്തി പുതിയത് ചേർക്കുമ്പോൾ നിർബന്ധമായും അവലംബം ചേർക്കണം. അല്ലാത്തപക്ഷം ആ തിരുത്തുകൾ നിരാകരിക്കപ്പെടാൻ സാദ്ധ്യതയുണ്ട്. അവലംബം ചേർക്കുന്നതിനെപ്പറ്റി കൂടുതൽ അറിയുവാൻ വിക്കിപീഡിയ:അവലംബങ്ങൾ ഉദ്ധരിക്കേണ്ടതെങ്ങനെ എന്ന ലേഖനം കാണുക. സഹായം ആവശ്യമുണ്ടെങ്കിൽ ചോദിക്കുക. --Adv.tksujith (സംവാദം) 19:26, 17 ഒക്ടോബർ 2013 (UTC)[മറുപടി]

ഫലകം:Indian Christianity[തിരുത്തുക]

ഫലകം:Indian Christianity ഡെഡ്‌ലിങ്ക്സ് ഒഴിവാക്കരുത്. ബാക്കി തിരുത്തലുകൾ നടത്തുക--റോജി പാലാ (സംവാദം) 06:12, 21 ഒക്ടോബർ 2013 (UTC)[മറുപടി]

പേരു മാറ്റം[തിരുത്തുക]

നിലനിൽക്കുന്ന ലേഖനങ്ങളുടെ പേരു മാറ്റുന്നതിനു മുമ്പ്, അതിന്റെ സംവാദത്തിൽ ഉന്നയിക്കുകയും, എതിരഭിപ്രായമുണ്ടെങ്കിൽ ചർച്ച ചെയ്യുന്നതും ഒരു കീഴ് വഴക്കമാണ്. പേരു മാറ്റാൻ നിർദ്ദേശിക്കാൻ {{rename|}} എന്നൊരു പലഗയും ഉണ്ട്. ആശംസകൾ--:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 04:14, 23 ഒക്ടോബർ 2013 (UTC)[മറുപടി]

"കരുതപ്പെടുന്നു", "വിശ്വസിക്കപ്പെടുന്നു", "ചിലർ അഭിപ്രായപ്പെടുന്നു" മുതലായ പദപ്രയോഗങ്ങൾ "Weasel words" എന്നാണ് അറിയപ്പെടുന്നത്. ദയവായി അത്തരം പദപ്രയോഗങ്ങൾ ഒഴിവാക്കാൻ ശ്രദ്ധിക്കുമല്ലോ. കൂടുതൽ വിവരങ്ങൾക്ക് ഇതുകൂടി കാണുക. --PrinceMathew (സംവാദം) 11:13, 25 ഒക്ടോബർ 2013 (UTC)[മറുപടി]

അച്ചയൻ[തിരുത്തുക]

http://dreamsgraphics.co.in/ ഇതൊരു ബ്ലോഗല്ലേ? ഇതിന്റെ താളുകളെ അവലംബമാക്കി കൊടുക്കാമോ? --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 10:58, 31 ഒക്ടോബർ 2013 (UTC)[മറുപടി]

വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം[തിരുത്തുക]

If you are not able to read the below message, please click here for the English version


നമസ്കാരം! അച്ചായൻ

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു.
കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 04:18, 17 നവംബർ 2013 (UTC)[മറുപടി]

പുതിയ ആധാരങ്ങൾ ചേർത്തപ്പോൾ താങ്കളാണ് ഈ വാദത്തെ ആദ്യത്തേതായി പ്രതിഷ്ഠിച്ചത്. അതുകഴിഞ്ഞ് എന്നിട്ട് ഇപ്പോൾ താങ്കൾ തന്നെ പറയുന്നു പിന്നെ ചേർക്കുന്ന വാദങ്ങൾ താഴെ ചേർക്കണം എന്ന്. മുൻപ് അവിടെ ഉണ്ടായിരുന്ന വാദങ്ങൾക്ക് ഉപോൽബലകമായ തെളിവുകൾ ചേർത്തിരുന്നില്ല എന്നത് സത്യം. ഇപ്പോൾ അത് ചേർത്ത സ്ഥിതിക്ക്. അവിടെ താങ്കൾ തിരുത്തുന്നതിനു മുൻപേ ഉണ്ടായിരുന്ന ഓർഡറിൽ തന്നെ തിരിച്ചിടാൻ അപേക്ഷിക്കുന്നു. തിരുത്തലുകൾക്കെല്ലാം എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ, കൂടെ ഓണാശംസകളും നേരുന്നു. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 13:14, 9 സെപ്റ്റംബർ 2014 (UTC)[മറുപടി]

മുന്നറിയിപ്പ്[തിരുത്തുക]

ദയവായി താളുകളിൽ നിന്നും ഉള്ളടക്കം നീക്കം ചെയ്യരുത്. താങ്കൾ നടത്തുന്ന പല തിരുത്തലുകളും നിക്ഷിപ്ത താല്പര്യങ്ങളോടെ ഉള്ളതാണെന്ന് സംശയം ജനിപ്പിക്കുന്നുണ്ട്. ദയവായി അങ്ങനെ യുള്ള തിരുത്തലുകൾ നടത്തുന്നതിൽ നിന്നും പിന്തിരിയണമെന്ന് ആവശ്യപ്പെടുന്നു. ഇത് തുടരുന്നത് വിക്കിപീഡിയയിൽ തിരുത്തുന്നതിനുള്ള താങ്കളുടെ അവകാശത്തെ നീക്കം ചെയ്യ്ന്നതിലേക്ക് നയിക്കപ്പെടാം. ആശംസകൾ --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 07:35, 1 ഡിസംബർ 2014 (UTC)[മറുപടി]

താങ്കൾ തെളിവ് നല്കിയവ ഒന്നും ഞാൻ നീക്കം ചെയ്തില്ല. [അവലംബം ആവശ്യമാണ്] ടാഗ് ഉള്ളവ മാത്രമാണ് നീക്കം ചെയ്തത്. അച്ചായൻ (സംവാദം) 07:40, 1 ഡിസംബർ 2014 (UTC)[മറുപടി]
സംശയജനകമായ തിരുത്തുകൾ
  1. https://ml.wikipedia.org/w/index.php?title=%E0%B4%85%E0%B4%AE%E0%B5%8D%E0%B4%AE&diff=prev&oldid=2009698
  2. https://ml.wikipedia.org/w/index.php?title=%E0%B4%AE%E0%B4%BE%E0%B5%BC_%E0%B4%B8%E0%B4%AC%E0%B5%8B%E0%B5%BC&diff=prev&oldid=2105349
  3. https://ml.wikipedia.org/w/index.php?title=%E0%B4%AA%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%BF&diff=prev&oldid=2109097
  4. https://ml.wikipedia.org/w/index.php?title=%E0%B4%B5%E0%B4%BF%E0%B4%A6%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%B2%E0%B4%AF%E0%B4%82&diff=prev&oldid=2109042

--:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 08:12, 1 ഡിസംബർ 2014 (UTC)[മറുപടി]