ആലിസ് ഡേ
ദൃശ്യരൂപം
ആലിസ് ഡേ | |
---|---|
ജനനം | ജാക്വിലിൻ ആലിസ് ഐറീൻ ന്യൂലിൻ നവംബർ 7, 1906 |
മരണം | മേയ് 25, 1995 | (പ്രായം 89)
സജീവ കാലം | 1923-1932 |
ജീവിതപങ്കാളി(കൾ) | ജാക്ക് ബി. കോഹ്ൻ (1930 - 1939, വിവാഹമോചനം) |
കുട്ടികൾ | 2 sons |
ജാക്വിലിൻ ആലിസ് ഐറീൻ ന്യൂലിൻ (ജീവിതകാലം: നവംബർ 7, 1906 - മേയ് 25, 1995)[1] ആലിസ് ഡേ എന്ന പേരിൽ അറിയപ്പെടുന്ന ഒരു അഭിനേത്രിയായിരുന്നു. സെന്നെറ്റ് ബാത്തിംഗ് ബ്യൂട്ടീസ് എന്ന ചലച്ചിത്രത്തിലൂടെ ആലിസ് അഭിനയജീവിതത്തിൻറെ തുടക്കം കുറിച്ചു.
ആദ്യകാലജീവിതം
[തിരുത്തുക]കൊളറാഡോയിലെ, കൊളറാഡോ സ്പ്രിങ്ങ്സ് എന്ന സ്ഥലത്ത് ഐറീൻ ന്യൂലിൻ എന്ന പേരിൽ ജനിക്കുകയും യൂട്ടായിലെ സാൾട്ട് ലേക് സിറ്റിയിൽ വളരുകയും ചെയ്തു. ഫ്രാങ്ക്, ഐറിൻ ന്യൂലിൻ എന്നിവരുടെ മകളായ അവർ ചലച്ചിത്രതാരം മാർസെലിൻ ഡേയുടെ മൂത്തസഹോദരിയും കൂടിയാണ്. വെനീസ് ഹൈസ്കൂളിലാണ് വിദ്യാഭ്യാസം ചെയ്തത്.[2]
ഭാഗികമായി അഭിനയിച്ച സിനിമകൾ
[തിരുത്തുക]- സീക്രട്ട്സ് (1924)
- ദ ക്യാറ്റ്സ് മിയോവ് (1924)
- സീ യൂ ഇൻ ജെയിൽ (1927)
- ദ ഗോറില്ല (1927)
- ദ സ്മാർട്ട് സെറ്റ് (1928)
- ദ വേ ഓഫ് ദ സ്ട്രോംഗ് (1928)
- ഫിലിസ് ഓഫ് ദ ഫോളീസ് (1928)
- ഡ്രാഗ് (1929)
- സ്കിൻ ഡീപ് (1929)
- ഈസ് എവിരതിംഗ് ഹാപ്പി? (1929)
- ലിറ്റിൽ ജോണി ജോൺസ് (1929)
- ദ ഷോ ഓഫ് ഷോസ് (1929)
- റെഡ് ഹോട്ട് സ്പീഡ് (1929)
- ടൈംസ് സ്ക്വയർ (1929)
- ദ ലവ് റാക്കറ്റ് (1929)
- ദ മെലഡി മാൻ (1930)
- ഇൻ ദ നെക്സ്റ്റ് റൂം (1930)
- ലേഡീസ് ഇൻ ലവ് (1930)
- ഹോട്ട് കർവ്സ് (1930)
- വിയെന്നെസ് നൈറ്റ്സ്s (1930)
- ദ ലേഡി ഫ്രം നോവേർ (1931)
- ലവ് ബൌണ്ട് (1932)
- ടു-ഫിസ്റ്റഡ് ലോ (1932)
- ഗോൾഡ് (1932)
അവലംബം
[തിരുത്തുക]- ↑ Walker, Brent E. (2013). Mack Sennett's Fun Factory: A History and Filmography of His Studio and His Keystone and Mack Sennett Comedies, with Biographies of Players and Personnel (in ഇംഗ്ലീഷ്). McFarland. p. 498. ISBN 9780786477111. Retrieved 11 March 2018.
- ↑ "HHE determination report no. HHE-79-26-614, Detroit Free Press, Detroit, Michigan". 1979-09-01.
{{cite journal}}
: Cite journal requires|journal=
(help)
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]Alice Day എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് ആലിസ് ഡേ
- Alice Day at Virtual History