കൊളറാഡോ സ്പ്രിംഗ്സ്

Coordinates: 38°50′N 104°49′W / 38.833°N 104.817°W / 38.833; -104.817
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കൊളറാഡോ സ്പ്രിങ്സ്
City of Colorado Springs
Colorado Springs with the Front Range in background
Colorado Springs with the Front Range in background
പതാക കൊളറാഡോ സ്പ്രിങ്സ്
Flag
Nickname(s): 
Olympic City USA,[1] The Springs[2][3]
Location of Colorado Springs in El Paso County, Colorado.
Location of Colorado Springs in El Paso County, Colorado.
Coordinates: 38°50′N 104°49′W / 38.833°N 104.817°W / 38.833; -104.817[4]
CountryUnited States
StateColorado
County[5]El Paso
IncorporatedJune 19, 1886[6]
ഭരണസമ്പ്രദായം
 • MayorJohn Suthers since June 2, 2015 (R)
വിസ്തീർണ്ണം
 • Home rule municipality195.11 ച മൈ (505.33 ച.കി.മീ.)
 • ഭൂമി194.74 ച മൈ (504.38 ച.കി.മീ.)
 • ജലം0.37 ച മൈ (0.95 ച.കി.മീ.)
ഉയരം
6,035 അടി (1,839 മീ)
ഉയരത്തിലുള്ള സ്ഥലം
14,110 അടി (4,300 മീ)
താഴ്ന്ന സ്ഥലം
5,740 അടി (1,750 മീ)
ജനസംഖ്യ
 • Home rule municipality4,16,427
 • കണക്ക് 
(2016)[9]
4,65,101
 • റാങ്ക്US: 40th
 • ജനസാന്ദ്രത2,388.31/ച മൈ (922.13/ച.കി.മീ.)
 • നഗരപ്രദേശം
559,409 (US: 73rd)
 • മെട്രോപ്രദേശം
712,327 (US: 79th)
സമയമേഖലUTC−7 (MST)
 • Summer (DST)UTC−6 (MDT)
ZIP codes[10]
80901–80951, 80960, 80962, 80970, 80977, 80995, 80997
Area code719
FIPS code08-16000
GNIS feature ID0204797
HighwaysI-25, US 24, US 85, SH 21, SH 29, SH 83, SH 94, SH 115
വെബ്സൈറ്റ്coloradosprings.gov

കൊളറാഡോ സ്പ്രിങ്ങ്സ് അമേരിക്കൻ ഐക്യനാടുകളിലെ കൊളറാഡോ സംസ്ഥാനത്തെ എൽ പാസോ കൌണ്ടിയിൽ സ്ഥിതിചെയ്യുന്ന ഏറ്റവും ജനവാസമേറിയ മുനിസിപ്പാലിറ്റിയാണ്. ഒരു ഹോം റൂൾ മുനിസിപ്പാലിറ്റിയായ ഈ നഗരം എൽ പാസ് കൊണ്ടി ആസ്ഥാനവും കൂടിയാണ്. കൊളറാഡോ സ്പ്രിംങ്സ് സംസ്ഥാനത്തിന്റെ മദ്ധ്യകിഴക്കുഭാഗത്തായി സ്ഥിതിചെയ്യുന്നു. ഫൌണ്ടൻ ക്രീക്കിൽ സ്ഥിതിചെയ്യുന്ന ഈ നഗരത്തിന്റെ സ്ഥാനം, കൊളറാഡോ സംസ്ഥാന തലസ്ഥാനമായ ഡെൻവറിന് 60 മൈൽ (97 കിലോമീറ്റർ) തെക്കായിട്ടാണ്.

അവലംബം[തിരുത്തുക]

  1. "Olympic City USA". City of Colorado Springs. മൂലതാളിൽ നിന്നും 2017-12-01-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് June 1, 2017.
  2. "Summer in the Springs". City of Colorado Springs. ശേഖരിച്ചത് June 1, 2017.[പ്രവർത്തിക്കാത്ത കണ്ണി]
  3. "Best of the Springs". The Gazette. Colorado Springs. January 29, 2016. ശേഖരിച്ചത് June 1, 2017.
  4. "Colorado Springs". Geographic Names Information System. United States Geological Survey. ശേഖരിച്ചത് October 31, 2015.
  5. 5.0 5.1 "Active Colorado Municipalities". State of Colorado, Department of Local Affairs. മൂലതാളിൽ നിന്നും November 23, 2010-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് September 1, 2007.
  6. "Colorado Municipal Incorporations". State of Colorado, Department of Personnel & Administration, Colorado State Archives. December 1, 2004. ശേഖരിച്ചത് September 2, 2007.
  7. "2016 U.S. Gazetteer Files". United States Census Bureau. ശേഖരിച്ചത് Jul 25, 2017.
  8. "Archived copy". മൂലതാളിൽ നിന്നും August 15, 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2014-05-22.{{cite web}}: CS1 maint: archived copy as title (link)
  9. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; USCensusEst2016 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  10. "ZIP Code Lookup". United States Postal Service. മൂലതാളിൽ (JavaScript/HTML) നിന്നും September 3, 2007-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് September 7, 2007.
"https://ml.wikipedia.org/w/index.php?title=കൊളറാഡോ_സ്പ്രിംഗ്സ്&oldid=3912249" എന്ന താളിൽനിന്ന് ശേഖരിച്ചത്