മാർസെലിൻ ഡേ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
മാർസെലിൻ ഡേ
Marcelineday.jpg
Day in 1926
ജനനംMarceline Newlin
(1908-04-24)ഏപ്രിൽ 24, 1908
Colorado Springs, Colorado, U.S.
മരണംഫെബ്രുവരി 16, 2000(2000-02-16) (പ്രായം 91)
Cathedral City, California, U.S.
തൊഴിൽActress
സജീവം1924–1933
ജീവിത പങ്കാളി(കൾ)Arthur J. Klein (1930–19??;divorced)
John Arthur (1959–?)
മാതാപിതാക്കൾFrank and Irene Newlin

ഒരു അമേരിക്കൻ ചലച്ചിത്ര നടിയായിരുന്നു മാർസെലിൻ ഡേ (ജീവിതകാലം: ഏപ്രിൽ 24, 1908 - ഫെബ്രുവരി 16, 2000). 1910 കളിൽ ബാല്യകാലത്തു തുടങ്ങിയ അവരുടെ കലാജീവിതം അവസാനിച്ചത് 1930 കളിലാണ്.[1]

ആദ്യകാലജീവിതം[തിരുത്തുക]

കൊളറാഡോയിലെ, കൊളറാഡോ സ്പ്രിങ്ങ്സ് എന്ന സ്ഥലത്ത് മാർസെലിൻ ന്യൂലിൻ എന്ന പേരിൽ ജനിക്കുകയും യൂട്ടായിലെ സാൾട്ട് ലേക് സിറ്റിയിൽ വളരുകയും ചെയ്തു. ഫ്രാങ്ക്, ഐറിൻ ന്യൂലിൻ എന്നിവരുടെ മകളായ അവർ ചലച്ചിത്രതാരം ആലിസ് ഡേയുടെ ഇളയ സഹോദരിയുംകൂടിയാണ്. വെനീസ് ഹൈസ്കൂളിലാണ് വിദ്യാഭ്യാസം ചെയ്തത്.[2]

അവലംബം[തിരുത്തുക]

  1. "Day, Marceline (1907–2000)." Dictionary of Women Worldwide: 25,000 Women Through the Ages. Gale. 2007. Retrieved January 9, 2013 from HighBeam Research
  2. Walker, Brent E. (2013). Mack Sennett's Fun Factory: A History and Filmography of His Studio and His Keystone and Mack Sennett Comedies, with Biographies of Players and Personnel (ഭാഷ: ഇംഗ്ലീഷ്). McFarland. p. 498. ISBN 9780786477111. ശേഖരിച്ചത് 11 March 2018.
"https://ml.wikipedia.org/w/index.php?title=മാർസെലിൻ_ഡേ&oldid=3134783" എന്ന താളിൽനിന്ന് ശേഖരിച്ചത്