ആനന്ദ് ജില്ല
ദൃശ്യരൂപം
ആനന്ദ് ജില്ല આણંદ | |
---|---|
district | |
Entrance of the AMUL Dairy | |
District of central Gujarat | |
Country | India |
State | ഗുജറാത്ത് |
• ആകെ | 4,690 ച.കി.മീ.(1,810 ച മൈ) |
(2011) | |
• ആകെ | 20,90,276 |
• ജനസാന്ദ്രത | 450/ച.കി.മീ.(1,200/ച മൈ) |
• Official | ഗുജറാത്തി, ഹിന്ദി |
സമയമേഖല | UTC+5:30 (IST) |
ഗുജറാത്തിലെ ഒരു ജില്ലയാണ് ആനന്ദ് (ഗുജറാത്തി: આણંદ, [äɽ̃ən̪d̪]). ആനന്ദ് നഗരമാണ് ആസ്ഥാനം. 1997-ലാണ് ഖേഡ ജില്ലയിൽ ഉൾപ്പെട്ടിരുന്ന പ്രദേശങ്ങളിൽനിന്നും ആനന്ദ് ജില്ല രൂപീകരിച്ചത്.[1]
ഭൂമിശാസ്ത്രം
[തിരുത്തുക]ആനന്ദ് ജില്ലയുടെ വടക്ക് ഖേഡ ജില്ലയും, കിഴക്ക് വടോദര ജില്ലയും, പടിഞ്ഞാറ് അഹമ്മദാബാദ് ജില്ലയും, തെക്ക് ഖംഭാത് ഉൾക്കടലും സ്ഥിതി ചെയ്യുന്നു.
അവലംബം
[തിരുത്തുക]- ↑ "History of Anand District". Gujarat Government. Retrieved 9 October 2012.
{{cite web}}
: line feed character in|title=
at position 11 (help)
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- Anand District Information website Archived 2009-07-25 at the Wayback Machine.