അൽ ഷിൻഡഗ തുരങ്കം
ദൃശ്യരൂപം
അൽ ഷിൻഡഗ തുരങ്കത്തിൻറെ കിഴക്ക് ഭാഗത്തെ പ്രവേശന ഭാഗം | |
Overview | |
---|---|
Location | ദുബൈ, യുഎഇ |
Coordinates | 25°16′22″N 55°17′42″E / 25.272796°N 55.295048°E |
Status | Open |
Technical | |
No. of lanes | 4 (2 lanes in each directions) |
Operating speed | 60 km/h |
ദുബായിൽ സമുദ്രഭാഗമായ ക്രിക്കീനടിയിലൂടെ നിർമ്മിച്ച പ്രസിദ്ധമായ തുരങ്കമാണ് അൽ ഷിൻഡഗ തുരങ്കം (അറബി:نفق الشندغة) 1975-ലാണ് ഇത് തുറന്നത്. ഏറ്റവും പഴക്കം ചെന്ന ഈ തുരങ്കത്തിലൂടെ ദിവസവും 55,000 വാഹനങ്ങൾ കടന്നുപോകുന്നു.[1] ദുബായ് ക്രീക്കിലൂടെ കടന്നുപോകുന്ന ഈ ടണൽ അയൽ പ്രദേശമായ അൽ-റാസ്, ദൈര എന്നീ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്നു. ഇരു വശങ്ങളിലേക്കുമായി നാല് വരികൾ ഇതിനുണ്ട്. മണിക്കൂറിൽ 60 കീലോമീറ്റർ ആണ് ഇതിലൂടെ കടന്നുപോകുന്ന വാഹനങ്ങൾക്ക് അവനുവദിക്കപ്പെട്ടിരിക്കുന്ന വേഗപരിധി.
പുനസ്ഥാപനം
[തിരുത്തുക]തുരങ്കത്തിൻറെ കാലപ്പഴക്കം കാരണം ഈ പാലം നിർമ്മിച്ച് ഈ തുരങ്കം മാറ്റിസ്ഥാപിക്കാൻ ആർടിഎ (Road and Transport Authority) ഉദ്ദേശിക്കുന്നതായി വാർത്തയുണ്ട്.[2][3]
പുറമേക്കുള്ള കണ്ണികൾ
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ "Shindagha Tunnel- 36 and going strong". Khaleej Times. 22 August 2010. Archived from the original on 2016-12-01. Retrieved 2015-09-15.
- ↑ http://gulfnews.com/news/uae/shindagha-tunnel-to-be-replaced-by-bridge-1.1403846
- ↑ http://www.emirates247.com/news/emirates/tender-for-al-shindagha-bridge-across-dubai-creek-out-2015-07-27-1.598078