Jump to content

ദുബായ് അന്താരാഷ്ട്ര വിമാനത്താവളം

Coordinates: 25°15′10″N 055°21′52″E / 25.25278°N 55.36444°E / 25.25278; 55.36444
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Dubai International Airport എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ദുബായ് അന്താരാഷ്ട്ര വിമാനത്താവളം
مطار دبي الدولي
Maṭār Dubayy al-Duwalī
Summary
എയർപോർട്ട് തരംപൊതു
ഉടമദുബായ് സർക്കാർ
പ്രവർത്തിപ്പിക്കുന്നവർദുബായ് എയർപോർട്ട്സ് കമ്പനി
Servesദുബായ്, ഐക്യ അറബ് എമിറേറ്റുകൾ
Hub for
സമുദ്രോന്നതി62 ft / 19 മീ
നിർദ്ദേശാങ്കം25°15′10″N 055°21′52″E / 25.25278°N 55.36444°E / 25.25278; 55.36444
വെബ്സൈറ്റ്http://www.dubaiairports.ae/
Map
OMDB is located in United Arab Emirates
OMDB
OMDB
OMDB is located in Asia
OMDB
OMDB
വിമാനത്താവളത്തിന്റെ സ്ഥാനം
റൺവേകൾ
ദിശ Length Surface
m ft
12L/30R 4,000 അടി Asphalt
12R/30L 4,000 അടി Asphalt
Statistics (2018)
Passengers89,149,387 Increase 1.0%
Aircraft movements408,251
Cargo (metric tonnes)2,641,383 Decrease 0.5%
Economic impact$26.7 billion[1]
Sources: UAE AIP,[2] ACI[3]

ഐക്യ അറബ് എമിറേറ്റിൽ ദുബായിൽ സ്ഥിതി ചെയ്യുന്ന വിമാനത്താവളമാണ് ദുബായ് അന്താരാഷ്ട്ര വിമാനത്താവളം (IATA: DXBICAO: OMDB) (അറബി: مطار دبي الدولي). ലോകത്തെ ഏറ്റവും തിരക്കേറിയ അന്താരാഷ്ട്ര യാത്ര ഗതാഗതമുള്ള വിമാനത്താവളങ്ങളിൽ ഒന്ന്[4], ലോകത്തെ ഏറ്റവും തിരക്കേറിയ യാത്ര ഗതാഗതമുള്ള വിമാനത്താവളങ്ങളിൽ മൂന്നാമത്, ലോകത്തെ ഏറ്റവും തിരക്കേറിയ ചരക്ക് ഗതാഗതമുള്ള വിമാനത്താവളങ്ങളിൽ ആറാമത്, ഏറ്റവും കൂടുതൽ എ380, ബോയിങ് 777 വിമാനങ്ങൾ സഞ്ചരിച്ച വിമാനത്താവളം, ശരാശരി യാത്രക്കാർ ഏറ്റവും കൂടുതൽ ഉള്ള വിമാനത്താവളം എന്നെ ഖ്യാതികൾ ദുബായ് വിമാനത്താവളത്തിന് ഉണ്ട്.

ചരിത്രം

[തിരുത്തുക]

1959-ൽ അന്നത്തെ ദുബായ് ഭരണാധികാരിയായിരുന്ന ഷെയ്ഖ് റാഷിദ് ബിൻ സയീദ് അൽ മക്തൂമിന്റെ ഉത്തരവ് പ്രകാരം നിർമ്മാണം നിർമ്മാണം ആരംഭിച്ചു. 1960-ൽ വ്യോമഗതാഗതത്തിനായി തുറന്നു കൊടുത്തു. റൺവേ (മണ്ണ് ഉറപ്പിച്ചത്), ചെറിയ ടെർമിനൽ എന്നിവയായിരുന്നു അന്ന് നിർമ്മിച്ചത്.

മൂന്ന് യാത്ര ടെർമിനലുകൾ, നാല് കോൺകോർസ്, വിഐപി ടെർമിനൽ, ഉപരിതല എ.പി.എം, ഭൂഗർഭ എ.പി.എം, സ്വകാര്യ വിമാനകോ കമ്പനി കെട്ടിടങ്ങൾ, കാർഗോ ടെർമിനൽ എന്നിവ കൂടിച്ചേർന്നതാണ് ദുബായ് വിമാനത്താവളം.

യാത്ര ടെർമിനലുകൾ

[തിരുത്തുക]

ടെർമിനൽ 1

[തിരുത്തുക]

ദുബായ് വിമാനത്താവളത്തിലെ ഏറ്റവും പഴയ ടെർമിനലാണിത്.

ടെർമിനൽ 2

[തിരുത്തുക]

ടെർമിനൽ 3

[തിരുത്തുക]

കോൺകോർസുകൾ

[തിരുത്തുക]

വിമാനകമ്പനികളും ലക്ഷ്യസ്ഥാനങ്ങളും

[തിരുത്തുക]

യാത്ര സേവനങ്ങൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "Quantifying the Economic Impact of Aviation in Dubai" (PDF). Archived from the original (PDF) on 2014-12-26. Retrieved 15 January 2018.
  2. United Arab Emirates AIP Archived 30 December 2013 at the Wayback Machine. (login required)
  3. "Preliminary 2012 World Airport Traffic and Rankings". Aci.aero. Archived from the original on 2020-05-15. Retrieved 29 March 2013.
  4. "Dubai remains world's busiest international airport – Emirates 24|7". Emirates247.com. 24 January 2017. Retrieved 31 August 2017.

പുറം കണ്ണികൾ

[തിരുത്തുക]

വിക്കിവൊയേജിൽ നിന്നുള്ള ദുബായ് അന്താരാഷ്ട്ര വിമാനത്താവളം യാത്രാ സഹായി