അവസ്ഥാന്തരങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വിവിധ അവസ്ഥാന്തരങ്ങളുടെ പ്രക്രീയ കാണിക്കുന്ന ചിത്രം

ഒരു വസ്തുവിന്റെ അവസ്ഥകളായ ഖരം, ദ്രാവകം, വാതകം (ചിലപ്പോൾ പ്ലാസ്മയും) എന്നീ അവസ്ഥകളിൽ ഒന്നിൽനിന്നും മറ്റൊന്നിലേക്ക് മാറുന്നതിനെയാണ് സാധാരണയായി അവസ്ഥാന്തരണം എന്ന പ്രക്രീയകൊണ്ട് സൂചിപ്പിക്കുന്നത്. ഒരു താപഗതികവ്യൂഹത്തിന്റെ അവസ്ഥക്കും ഒരു വസ്തുവിന്റെ അവസ്ഥക്കും ഒരേ സ്വഭാവങ്ങളാണ് ഉള്ളത്. ചുറ്റുപാടുകളുടെ ചിലമാറ്റങ്ങൾക്ക് വിധേയമായി (ഉദാഹരണത്തിന് താപനിയിലുണ്ടാവുന്ന വ്യതിയാനം, മർദ്ദത്തിലുള്ള വ്യതിയാനം തുടങ്ങിയവ) അവസ്ഥാന്തരണം സംഭവിക്കുമ്പോൾ വസ്തുവിന്റെ ചില സ്വഭാവങ്ങൾക്ക് മാറ്റം സംഭവിക്കുന്നു. ഈ മാറ്റം ചിലപ്പോഴെല്ലാം തുടർച്ചയില്ലാത്തതുമായിരിക്കും. ഉദാഹരണത്തിന് ഒരു ദ്രാവകം അതിന്റെ തിളനിലവരെ ചൂടാക്കുന്നു അപ്പോൾ അത് വാതകമായി മാറുന്നു അപ്പോൾ‍ അതിന്റെ വ്യാപ്തം മുമ്പെങ്ങുമില്ലാത്തവിധം വർദ്ധിക്കുന്നു. അവസ്ഥാമാറ്റം സംഭവിക്കുമ്പോഴുണ്ടാവുന്ന ചുറ്റുപാടുകളുടെ സ്ഥിതികളുടെ അളവിനെയാണ് സാധാരണയായി അവസ്ഥാന്തരണം എന്നുപറയുന്നത്. അവസ്ഥാന്തരണം പ്രകൃതിയിൽ സർവ്വസാധാരണമായി നടക്കുന്ന പ്രക്രീയയാണ്. ആധുനികസാങ്കേതികവിദ്യകളിൽ വിവിധ തരത്തിലുള്ള അനേകം അവസ്ഥാന്തരങ്ങൾ ഉപയോഗിക്കുന്നു.

വിവിധതരത്തിലുള്ള അവസ്ഥാന്തരണങ്ങൾ[തിരുത്തുക]

അവസ്ഥാന്തരണങ്ങളുടെ ചില ഉദാഹരണങ്ങൾ

  • താപനിലയിലോ മർദ്ദത്തിലോ ഉള്ള വ്യതിയാനം മൂലം ഖരം, ദ്രാവകം, വാതകം എന്നീ അവസ്ഥകളിൽ ഒന്നിൽനിന്ന് മറ്റൊന്നിലേക്കുള്ള മാറ്റം
ജലത്തിന്റെ അനോമലസ് സ്വഭാവം വ്യക്തമാക്കുന്ന ഒരു അവസ്ഥാ സുചക ചിത്രം
A small piece of rapidly melting solid argon simultaneously shows the transitions from solid to liquid and liquid to gas.

See also[തിരുത്തുക]

  • Allotropy
  • Autocatalytic reactions and order creation
  • Crystal growth
    • Abnormal grain growth
  • Differential scanning calorimetry
  • Diffusionless transformations
  • Ehrenfest equations
  • Jamming (physics)
  • Kelvin probe force microscope
  • Landau theory of second order phase transitions
  • Laser-heated pedestal growth
  • List of states of matter
  • Micro-Pulling-Down
  • Percolation theory
    • Continuum percolation theory
  • Superfluid film
  • Superradiant phase transition
  • Topological quantum field theory
"https://ml.wikipedia.org/w/index.php?title=അവസ്ഥാന്തരങ്ങൾ&oldid=3280598" എന്ന താളിൽനിന്ന് ശേഖരിച്ചത്