അലക്സ് ഓക്‌സ്‌ലേഡ്-ചേംബർലിൻ
| |||
Personal information | |||
---|---|---|---|
Full name | അലക്സാണ്ടർ മാർക്ക് ഡേവിഡ് ഓക്സ്ലേഡ്-ചേംബർലിൻ[1] | ||
Date of birth | [2] | 15 ഓഗസ്റ്റ് 1993||
Place of birth | Portsmouth, England | ||
Height | 5 അടി 11 in (1.80 മീ)[3] | ||
Position(s) | Midfielder | ||
Club information | |||
Current team | Liverpool | ||
Number | 15 | ||
Youth career | |||
2000–2010 | Southampton | ||
Senior career* | |||
Years | Team | Apps | (Gls) |
2010–2011 | Southampton | 36 | (9) |
2011–2017 | Arsenal | 132 | (9) |
2017– | Liverpool | 55 | (6) |
National team‡ | |||
2010 | England U18 | 1 | (0) |
2011 | England U19 | 3 | (0) |
2011–2012 | England U21 | 8 | (4) |
2012– | England | 35 | (7) |
*Club domestic league appearances and goals, correct as of 14:24, 7 March 2020 (UTC) ‡ National team caps and goals, correct as of 19:20, 17 November 2019 (UTC) |
ഒരു ഇംഗ്ലീഷ് പ്രൊഫഷണൽ ഫുട്ബോൾ കളിക്കാരനാണ് അലക്സാണ്ടർ മാർക്ക് ഡേവിഡ് ഓക്സ്ലേഡ്-ചേംബർലിൻ (ജനനം: 1993 ഓഗസ്റ്റ് 15). പ്രീമിയർ ലീഗ് ക്ലബ്ബായ ലിവർപൂളിനും ഇംഗ്ലണ്ട് ദേശീയ ഫുട്ബാൾ ടീമിനും വേണ്ടി മധ്യനിരയിൽ കളിക്കുന്നു.
2010–11 സീസണിൽ സതാംപ്ടൺ ടീമിലൂടെ ശ്രദ്ധേയനായ ചേംബർലിൻ 2011 ആഗസ്റ്റിൽ ആഴ്സണലിൽ ചേർന്നു. ക്ലബിനായുള്ള തന്റെ ആദ്യ മൂന്ന് മത്സരങ്ങളിൽ രണ്ടുതവണ സ്കോർ ചെയ്ത അദ്ദേഹം യുവേഫ ചാമ്പ്യൻസ് ലീഗ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഇംഗ്ലീഷ് ഗോൾ സ്‌കോററായി. ആഴ്സണലിനൊപ്പം ചിലവഴിച്ച ആറ് സീസണുകളിൽ 198 മത്സരങ്ങൾ കളിക്കുകയും 20 ഗോളുകൾ നേടുകയും, മൂന്ന് തവണ എഫ്എ കപ്പ് നേടുകയും ചെയ്തു. 2017 ഓഗസ്റ്റിൽ ചേംബർലിൻ ലിവർപൂൾ ക്ലബ്ബിൽ ചേർന്നു.
2012 മെയ് 26 ന് നോർവേക്കെതിരെ നടന്ന സൗഹൃദ മത്സരത്തിൽ ഇംഗ്ലണ്ട് സീനിയർ ടീമിനായി ഓക്‌സ്‌ലേഡ്-ചേംബർലിൻ അരങ്ങേറ്റം കുറിച്ചു. ഇതിനെത്തുടർന്ന്, യുവേഫ യൂറോ 2012 നുള്ള ഇംഗ്ലണ്ട് ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. വെയ്ൻ റൂണിക്ക് ശേഷം യൂറോപ്യൻ ചാമ്പ്യൻഷിപ്പിൽ ഇംഗ്ലണ്ടിനെ പ്രതിനിധീകരിക്കുന്ന രണ്ടാമത്തെ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി ചേംബർലിൻ. 2014 ഫിഫ ലോകകപ്പ് ടീമിലും ചേംബർലിൻ ഇടംനേടി.
കരിയർ സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]
ക്ലബ്[തിരുത്തുക]
- പുതുക്കിയത്: match played 11 March 2020
Club | Season | League | FA Cup | League Cup | Europe | Other | Total | |||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|
Division | Apps | Goals | Apps | Goals | Apps | Goals | Apps | Goals | Apps | Goals | Apps | Goals | ||
Southampton | 2009–10[4] | League One | 2 | 0 | 0 | 0 | 0 | 0 | — | 0 | 0 | 2 | 0 | |
2010–11[5] | League One | 34 | 9 | 4 | 0 | 2 | 1 | — | 1 | 0 | 41 | 10 | ||
Total | 36 | 9 | 4 | 0 | 2 | 1 | — | 1 | 0 | 43 | 10 | |||
Arsenal | 2011–12[6] | Premier League | 16 | 2 | 3 | 0 | 3 | 1 | 4 | 1 | — | 26 | 4 | |
2012–13[7] | Premier League | 25 | 1 | 2 | 0 | 2 | 1 | 4 | 0 | — | 33 | 2 | ||
2013–14[8] | Premier League | 14 | 2 | 4 | 1 | 0 | 0 | 2 | 0 | — | 20 | 3 | ||
2014–15[9] | Premier League | 23 | 1 | 3 | 0 | 1 | 0 | 9 | 2 | 1 | 0 | 37 | 3 | |
2015–16[10] | Premier League | 22 | 1 | 3 | 0 | 2 | 0 | 5 | 0 | 1 | 1 | 33 | 2 | |
2016–17[11] | Premier League | 29 | 2 | 6 | 0 | 3 | 3 | 7 | 1 | — | 45 | 6 | ||
2017–18[12] | Premier League | 3 | 0 | — | — | — | 1 | 0 | 4 | 0 | ||||
Total | 132 | 9 | 21 | 1 | 11 | 5 | 31 | 4 | 3 | 1 | 198 | 20 | ||
Liverpool | 2017–18[12] | Premier League | 32 | 3 | 2 | 0 | 1 | 0 | 7 | 2 | — | 42 | 5 | |
2018–19[13] | Premier League | 2 | 0 | 0 | 0 | 0 | 0 | 0 | 0 | — | 2 | 0 | ||
2019–20[14] | Premier League | 21 | 3 | 2 | 0 | 2 | 1 | 5 | 3 | 4 | 0 | 34 | 7 | |
Total | 55 | 6 | 4 | 0 | 3 | 1 | 12 | 5 | 4 | 0 | 78 | 12 | ||
Career total | 223 | 24 | 29 | 1 | 16 | 7 | 43 | 9 | 8 | 1 | 319 | 42 |
അന്താരാഷ്ട്ര മത്സരങ്ങൾ[തിരുത്തുക]
- പുതുക്കിയത്: match played 17 November 2019[15]
ദേശീയ ടീം | വർഷം | മത്സരങ്ങൾ | ഗോളുകൾ |
---|---|---|---|
ഇംഗ്ലണ്ട് | 2012 | 9 | 1 |
2013 | 4 | 2 | |
2014 | 7 | 1 | |
2015 | 4 | 1 | |
2017 | 6 | 1 | |
2018 | 2 | 0 | |
2019 | 3 | 1 | |
Total | 35 | 7 |
അന്താരാഷ്ട്ര ഗോളുകൾ[തിരുത്തുക]
- പുതുക്കിയത്: match played 17 November 2019. England score listed first, score column indicates score after each Oxlade-Chamberlain goal.[15]
No. | Date | Venue | Cap | Opponent | Score | Result | Competition | Ref. |
---|---|---|---|---|---|---|---|---|
1 | 12 October 2012 | Wembley Stadium, London, England | 8 | ![]() |
5–0 | 5–0 | 2014 FIFA World Cup qualification | |
2 | 22 March 2013 | San Marino Stadium, Serravalle, San Marino | 10 | ![]() |
2–0 | 8–0 | 2014 FIFA World Cup qualification | |
3 | 2 June 2013 | Maracanã Stadium, Rio de Janeiro, Brazil | 12 | ![]() |
1–1 | 2–2 | Friendly | |
4 | 18 November 2014 | Celtic Park, Glasgow, Scotland | 20 | ![]() |
1–0 | 3–1 | Friendly | [16] |
5 | 12 October 2015 | LFF Stadium, Vilnius, Lithuania | 24 | ![]() |
3–0 | 3–0 | UEFA Euro 2016 qualification | [17] |
6 | 10 June 2017 | Hampden Park, Glasgow, Scotland | 26 | ![]() |
1–0 | 2–2 | 2018 FIFA World Cup qualification | [18] |
7 | 14 November 2019 | Wembley Stadium, London, England | 34 | ![]() |
1–0 | 7–0 | UEFA Euro 2020 qualification | [19] |
ബഹുമതികൾ[തിരുത്തുക]
സതാംപ്ടൺ
- ഫുട്ബോൾ ലീഗ് വൺ റണ്ണർഅപ്പ്: 2010–11 [20]
ആഴ്സണൽ
- എഫ്എ കപ്പ് : 2013–14, 2014–15, 2016–17
- എഫ്എ കമ്മ്യൂണിറ്റി ഷീൽഡ് : 2014, 2015, 2017
ലിവർപൂൾ
- യുവേഫ ചാമ്പ്യൻസ് ലീഗ് : 2018–19
- യുവേഫ സൂപ്പർ കപ്പ് : 2019
- ഫിഫ ക്ലബ് ലോകകപ്പ് : 2019
വ്യക്തിഗത ബഹുമതികൾ
- പിഎഫ്‌എ ടീം ഓഫ് ദ ഇയർ : 2010–11 ലീഗ് വൺ
- ലിവർപൂൾ ഗോൾ ഓഫ് സീസൺ: 2017–18 [21]
അവലംബം[തിരുത്തുക]
- ↑ "Updated squads for 2017/18 Premier League confirmed". Premier League. 2 February 2018. ശേഖരിച്ചത് 11 February 2018.
- ↑ "Alex Oxlade-Chamberlain: Overview". Premier League. ശേഖരിച്ചത് 17 March 2019.
- ↑ "A. Oxlade-Chamberlain: Summary". Soccerway. Perform Group. ശേഖരിച്ചത് 17 March 2019.
- ↑ "Games played by അലക്സ് ഓക്‌സ്‌ലേഡ്-ചേംബർലിൻ in 2009/2010". Soccerbase. Centurycomm. ശേഖരിച്ചത് 24 November 2013.
- ↑ "Games played by അലക്സ് ഓക്‌സ്‌ലേഡ്-ചേംബർലിൻ in 2010/2011". Soccerbase. Centurycomm. ശേഖരിച്ചത് 21 December 2017.
- ↑ "Games played by അലക്സ് ഓക്‌സ്‌ലേഡ്-ചേംബർലിൻ in 2011/2012". Soccerbase. Centurycomm. ശേഖരിച്ചത് 24 November 2013.
- ↑ "Games played by അലക്സ് ഓക്‌സ്‌ലേഡ്-ചേംബർലിൻ in 2012/2013". Soccerbase. Centurycomm. ശേഖരിച്ചത് 24 November 2013.
- ↑ "Games played by അലക്സ് ഓക്‌സ്‌ലേഡ്-ചേംബർലിൻ in 2013/2014". Soccerbase. Centurycomm. ശേഖരിച്ചത് 21 December 2015.
- ↑ "Games played by അലക്സ് ഓക്‌സ്‌ലേഡ്-ചേംബർലിൻ in 2014/2015". Soccerbase. Centurycomm. ശേഖരിച്ചത് 25 May 2015.
- ↑ "Games played by അലക്സ് ഓക്‌സ്‌ലേഡ്-ചേംബർലിൻ in 2015/2016". Soccerbase. Centurycomm. ശേഖരിച്ചത് 18 September 2016.
- ↑ "Games played by അലക്സ് ഓക്‌സ്‌ലേഡ്-ചേംബർലിൻ in 2016/2017". Soccerbase. Centurycomm. ശേഖരിച്ചത് 11 June 2017.
- ↑ 12.0 12.1 "Games played by അലക്സ് ഓക്‌സ്‌ലേഡ്-ചേംബർലിൻ in 2017/2018". Soccerbase. Centurycomm. ശേഖരിച്ചത് 16 August 2019.
- ↑ "Games played by അലക്സ് ഓക്‌സ്‌ലേഡ്-ചേംബർലിൻ in 2018/2019". Soccerbase. Centurycomm. ശേഖരിച്ചത് 16 August 2019.
- ↑ "Games played by അലക്സ് ഓക്‌സ്‌ലേഡ്-ചേംബർലിൻ in 2019/2020". Soccerbase. Centurycomm. ശേഖരിച്ചത് 19 January 2020.
- ↑ 15.0 15.1 Oxlade-Chamberlain, Alex at National-Football-Teams.com
McNulty, Phil (17 November 2019). "Kosovo 0–4 England". BBC Sport. ശേഖരിച്ചത് 17 November 2019. - ↑ McNulty, Phil (18 November 2014). "Scotland 1–3 England". BBC Sport. ശേഖരിച്ചത് 4 March 2016.
- ↑ McNulty, Phil (12 October 2015). "Lithuania 0–3 England". BBC Sport. ശേഖരിച്ചത് 4 March 2016.
- ↑ McNulty, Phil (10 June 2017). "Scotland 2–2 England". BBC Sport. ശേഖരിച്ചത് 11 June 2017.
- ↑ McNulty, Phil (14 November 2019). "England 7–0 Montenegro". BBC Sport. ശേഖരിച്ചത് 14 November 2019.
- ↑ Rollin, Glenda; Rollin, Jack, സംശോധകർ. (2011). Sky Sports Football Yearbook 2011–2012. London: Headline Publishing Group. പുറങ്ങൾ. 39, 346–347. ISBN 978-0-7553-6231-8.
- ↑ "Mohamed Salah takes top prizes at LFC Players' Awards". Liverpool F.C. ശേഖരിച്ചത് 2019-07-15.
ബാഹ്യ ലിങ്കുകൾ[തിരുത്തുക]
- ലിവർപൂൾ എഫ്‌സി വെബ്‌സൈറ്റിലെ പ്രൊഫൈൽ
- Alex Oxlade-Chamberlain