അലക്സാണ്ടർ മാർപ്പാപ്പ
ദൃശ്യരൂപം
റോമൻ കത്തോലിക്കാ സഭയിലെ ഏഴു മാർപ്പാപ്പമാർ അലക്സാണ്ടർ മാർപ്പാപ്പ എന്ന പേര് സ്വീകരിച്ചിട്ടുണ്ട്.
- അലക്സാണ്ടർ ഒന്നാമൻ മാർപ്പാപ്പ (c. 106 – c. 115)
- അലക്സാണ്ടർ രണ്ടാമൻ മാർപ്പാപ്പ (1061–1073)
- അലക്സാണ്ടർ മൂന്നാമൻ മാർപ്പാപ്പ (1159–1181)
- അലക്സാണ്ടർ നാലാമൻ മാർപ്പാപ്പ (1254–1261)
- അലക്സാണ്ടർ അഞ്ചാമൻ പാപ്പാവിരുദ്ധ പാപ്പ (1409–1410) (ഇന്ന് പാപ്പാവിരുദ്ധ പാപ്പയായാണ് ഇദ്ദേഹം അറിയപ്പെടുന്നത്; എന്നാൽ ഇദ്ദേഹത്തിന്റെ സ്ഥാനത്തിന്റെ സാധുതയെക്കുറിച്ച് അനിശ്ചിതത്വം നിലനിന്നിരുന്നതിനാൽ അടുത്ത അലക്സാണ്ടർ മാർപ്പാപ്പ അലക്സാണ്ടർ ആറാമൻ എന്ന പേരാണ് സ്വീകരിച്ചത്.)
- അലക്സാണ്ടർ ആറാമൻ മാർപ്പാപ്പ (1492–1503)
- അലക്സാണ്ടർ ഏഴാമൻ മാർപ്പാപ്പ (1655–1667)
- അലക്സാണ്ടർ എട്ടാമൻ മാർപ്പാപ്പ (1689–1691)