അഡോബി ഡ്രീംവീവർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
അഡോബി ഡ്രീംവീവെർ
Adobe Dreamweaver CS5 Icon
വികസിപ്പിച്ചത്അഡോബ് സിസ്റ്റംസ് (മുൻപ് മാക്രോമീഡിയ)
ആദ്യപതിപ്പ്1997; 25 years ago (1997)[1]
Stable release
CC (2015 - 16.0.0.7698) / ജൂൺ 16, 2015; 7 വർഷങ്ങൾക്ക് മുമ്പ് (2015-06-16)
ഭാഷC++
ഓപ്പറേറ്റിങ് സിസ്റ്റംWindows
OS X
വെബ്‌സൈറ്റ്Adobe Dreamweaver Homepage

വെബ്‌ പേജുകൾ രൂപകൽപന ചെയ്യാൻ സഹായിക്കുന്ന ഒരു സോഫ്റ്റ്‌വെയർ ആണ് അഡോബി ഡ്രീംവീവെർ. ഈ വിഭാഗത്തിൽ ഇപ്പോൾ നിരവധി സോഫ്റ്റ്‌വെയറുകൾ ലഭ്യമാണെങ്കിലും ഡ്രീംവീവെർ ആണ് വിപണിയിൽ മുന്നിട്ടു നിൽക്കുന്നത്‌.ഡ്രീംവീവേർ വികസിപ്പിച്ചെടുത്തത് മാക്രോമീഡിയ എന്നാ കമ്പനി ആണ്. പിന്നീട് അഡോബി ഡ്രീംവീവേർ ഏറ്റെടുത്തു. ഇപ്പോൾ ഈ സോഫ്റ്റ്‌വെയർ അഡോബിയുടെ ക്രിയെടിവ് സ്യൂട്ട് എന്നാ സോഫ്റ്റ്‌വെയർ കൂട്ടതോടൊപ്പം വിതരണം ചെയ്യപ്പെടുന്നു.ഡ്രീംവീവെർ വിൻഡോസ്, മാക്കിന്തോഷ് എന്നീ ഓപറേറ്റിങ് സിസ്റ്റങ്ങളിൽ ഉപയോഗിക്കാൻ പര്യാപ്തമാണൂ.


പതിപ്പുകളുടെ ചരിത്രം[തിരുത്തുക]

പ്രായോജകർ പ്രധാന പതിപ്പ് നവീകർണം/ മറ്റ് നാമം പ്രസിദ്ധീകരിച്ച ദിവസം കുറിപ്പുകൾ
മാക്രോമീഡിയ 1.0 1.0 ഡിസംബർ 1997 ആദ്യ പതിപ്പ്. മാക് ഓ. എസിനു മാത്രം
1.2 മാർച്ച് 1998 ആദ്യ വിൻഡോസ് പതിപ്പ്
2.0 2.0 ഡിസംബർ 1998
3.0 3.0 ഡിസംബർ 1999
UltraDev 1.0 ജൂൺ 1999
4.0 4.0 ഡിസംബർ 2000
UltraDev 4.0 ഡിസംബർ 2000
6.0 MX 29 മെയ് 2002
7.0 MX 2004 10 സെപ്റ്റംബർ 2003
8.0 8.0 13 സെപ്റ്റംബർ 2005 അവസാന മാക്രോമീഡിയ പതിപ്പ്
അഡോബി 9.0 CS3 16 ഏപ്രിൽ 2007 Adobe GoLive നെ ക്രിയേറ്റീവ് സ്യൂട്ടിൽ മാറ്റപ്പെട്ടു
10.0 CS4 23 സെപ്റ്റംബർ 2008
11.0 CS5 12 ഏപ്രിൽ 2010
11.5 CS5.5 12 ഏപ്രിൽ 2011 HTML5 പിന്തുണ
12.0 CS6 22 മാർച്ച് 2012
Color Legend
Red പഴയ പതിപ്പുകൾ. നിലവിൽ പിന്തുണയില്ല.
Yellow പഴയപതിപ്പുകൾ. നിലവിൽ പിന്തുണയുണ്ട്.
Green നിലവിലെ പതിപ്പ്

അവലംബം[തിരുത്തുക]

CNET

  1. Dreamweaver system requirements വേ ബാക്ക് യന്ത്രത്തിൽ നിന്നും (archived മേയ് 17, 2009). Retrieved on 2013-07-21.
"https://ml.wikipedia.org/w/index.php?title=അഡോബി_ഡ്രീംവീവർ&oldid=3191777" എന്ന താളിൽനിന്ന് ശേഖരിച്ചത്