ആഡോബി പ്രീമിയർ പ്രോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Adobe Premiere Pro എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
അഡോബ് പ്രീമിയർ പ്രൊ
Adobe Premiere Pro Logo.svg
വികസിപ്പിച്ചത് അഡോബ് സിസ്റ്റംസ്
ആദ്യ പതിപ്പ് 2003; 15 years ago (2003)
ഓപ്പറേറ്റിങ് സിസ്റ്റം വിൻഡോസ്‌ 7 മുതൽ പുതിയ എല്ലാ പതിപ്പിലും, മാക്ക് ഓ.എസിന്റെ യോസ്മിറ്റ് മുതൽ എല്ലാ പതിപ്പിലും [1]
തരം വീഡിയോ എഡിറ്റിംഗ് സോഫ്റ്റ്‌വെയർ
അനുമതി ട്രയർവേർ
വെബ്‌സൈറ്റ് www.adobe.com/products/premiere.html

അഡോബ് സിസ്റ്റംസ് നിർമ്മിച്ച ഒരു വീഡിയോ എഡിറ്റിംഗ് സോഫ്റ്റ്‍വ‌െയറാണ് ആഡോബ് പ്രീമിയർ പ്രോ . അഡോബ് ക്രീയേറ്റീവ് ക്ലൌഡ് പതിപ്പാണ് ആണ് ലഭ്യമായതിൽ വെച്ച് മികച്ചത് . 2003ൽ ആണ്   അദ്യമായി  ഇത്  അവതരിപ്പിക്കുന്നത്. ഇത്  ഒരു പ്രൊഫഷണൽ വീഡിയോ എഡിറ്റിംഗ്   സോഫ്റ്റ്‌വെയർ  ആണ്.

ചരിത്രം [തിരുത്തുക]

2003ലാണ്  ഇത്  പുറത്തിറങ്ങിയത്. പ്രീമിയർ പ്രോ 2003-ലും പിന്നീട് CS2,CS3,CS6,CC തുടങ്ങിയ പതിപ്പുകളും  പുറത്തിറങ്ങി 1991-ൽ Mac- ൽ ആദ്യമായി പുറത്തിറങ്ങിയ ആദ്യ കമ്പ്യൂട്ടർ അടിസ്ഥാനമാക്കിയുള്ള NLE- കൾ നോൺ ലീനിയർ എഡിറ്റിംഗ് സംവിധാനം) ആയിരുന്നു പ്രീമിയർ.

References[തിരുത്തുക]

  1. "System requirements". Adobe Premiere Pro system requirements. Adobe Systems. Retrieved July 25, 2012. 
"https://ml.wikipedia.org/w/index.php?title=ആഡോബി_പ്രീമിയർ_പ്രോ&oldid=2863431" എന്ന താളിൽനിന്നു ശേഖരിച്ചത്