ഉള്ളടക്കത്തിലേക്ക് പോവുക

അഡോബി സിസ്റ്റംസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Adobe Inc. എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അഡോബി ഇങ്ക്.
Formerly
Adobe Systems Incorporated (1982–2018)
Public
Traded as
വ്യവസായംSoftware
സ്ഥാപിതംഡിസംബർ 1982; 44 വർഷങ്ങൾ മുമ്പ് (1982-12)
Mountain View, California, U.S.
സ്ഥാപകൻsJohn Warnock
Charles Geschke
ആസ്ഥാനംAdobe World Headquarters, ,
U.S
സേവന മേഖല(കൾ)Worldwide
പ്രധാന വ്യക്തി
ഉത്പന്നങ്ങൾ
സേവനങ്ങൾSaaS
വരുമാനംIncrease US$15.785 billion (fiscal year ended December 3, 2021)[1]
Increase US$5.802 billion (fiscal year ended December 3, 2021)[1]
Decrease US$4.822 billion (fiscal year ended December 3, 2021)[1]
മൊത്ത ആസ്തികൾIncrease US$27.241 billion (fiscal year ended December 3, 2021)[1]
Total equityIncrease US$14.797 billion (fiscal year ended December 3, 2021)[1]
ജീവനക്കാരുടെ എണ്ണം
25,988 (2021)
വെബ്സൈറ്റ്adobe.com
Footnotes / references
[1][2]

37°19′50″N 121°53′38″W / 37.3306844°N 121.8939647°W / 37.3306844; -121.8939647

ഒരു അമേരിക്കൻ ബഹുരാഷ്ട്ര കംപ്യൂട്ടർ സോഫ്റ്റ്‌വെയർ കമ്പനിയാണ് അഡോബി സിസ്റ്റംസ് ഇൻകോർപറേറ്റഡ് (/ ədoʊbiː / ədohbee). അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയയിലെ സാൻ ജോസിലാണ് കമ്പനി ആസ്ഥാനം. ചരിത്രപരമായി മൾട്ടിമീഡിയ, സർഗാത്മകത സോഫ്റ്റ്‌വെയർ ഉത്പന്നങ്ങളുടെ നിർമ്മാണത്തിൽ കേന്ദ്രീകരിച്ചായിരുന്നു അഡോബി, അടുത്തകാലത്ത് ഇൻറർനെറ്റ് ആപ്ലിക്കേഷൻ സോഫ്റ്റ്‌വെയർ വികസന രംഗത്തേക്കും കടന്നു. ചിത്രങ്ങൾ എഡിറ്റ് ചെയ്യുന്ന സോഫ്റ്റ്‌വെയർ ആയ ഫോട്ടോഷോപ്പ്, അക്രോബാറ്റ് റീഡർ, പോർട്ടബിൾ ഡോക്യുമെന്റ് ഫോർമാറ്റ് (പിഡിഎഫ്), അഡോബി ക്രിയേറ്റീവ് സ്യൂട്ട്, അതിന്റെ പിൻഗാമിയായ അഡോബി ക്രിയേറ്റീവ് ക്ലൗഡ് എന്നിവയിലൂടെയാണ് കമ്പനി അറിയപ്പെടുന്നത്.

ജോൺ വാർനോക്ക്, ചാൾസ് ഗെഷ്കെ എന്നിവർ ചേർന്ന് ഡിസംബർ 1982 ൽ ആണ് ഈ കമ്പനിക്ക് രൂപം നൽകിയത്. പോസ്റ്റ് സ്ക്രിപ്റ്റ് പേജ് വിവരണ ഭാഷ വികസിപ്പിക്കുന്നതിനും വിൽക്കുന്നതിനുമായി സീറോക്സ് പിഎആർസി കമ്പനിയിലെ ജോലി ഇരുവരും ഈ കമ്പനി സ്ഥാപിച്ചത്. 1985 ൽ ആപ്പിൾ കമ്പ്യൂട്ടർ അവരുടെ ലേസർറൈറ്റർ പ്രിന്ററുകളിൽ ഉപയോഗിക്കാൻ അഡോബിയിൽ നിന്നു പോസ്റ്റ് സ്ക്രിപ്റ്റ് ലൈസൻസ് വാങ്ങി.

2015 ഓടെ, അഡോബി സിസ്റ്റംസ് കമ്പനിയിൽ ലോകമെമ്പാടുമായി ഏകദേശം 15,000 ജീവനക്കാർ ഉണ്ടെന്നാണ് കണക്ക്. ഇതിൽ നാല്പതു ശതമാനം പേർ സാൻ ഹോസെയിലാണ് ജോലി ചെയ്യുന്നത്. ന്യൂട്ടൺ, ന്യൂയോർക്ക് സിറ്റി, മിനെപൊളിസ്, ലേഹി, സിയാറ്റിൽ, സാൻ ഫ്രാൻസിസ്കോ എന്നിവിടങ്ങളിലും പ്രധാന വികസന പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്.  

സജീവ ഉൽപ്പന്നങ്ങൾ

[തിരുത്തുക]
ഉത്പന്നത്തിന്റെ പേര് ഏറ്റവും പുതിയ പതിപ്പ് ലഭ്യത
അക്രോബാറ്റ് കുടുംബം
അക്രോബാറ്റ്DCപൂർണമായ പാക്കേജ്
ക്രിയേറ്റീവ് സ്യൂട്ട്

സാങ്കേതിക ആശയവിനിമയ സ്യൂട്ട്
eLearning Suite

Acrobat.comwww.acrobat.com
ReaderDCപൂർണമായ പാക്കേജ്
പോർട്ടബിൾ ഡോക്യുമെന്റ് ഫോർമാറ്റ് (പിഡിഎഫ്),1.7
Flash family
AnimateCC (2017 16.0)പൂർണമായ പാക്കേജ്
ക്രിയേറ്റീവ് സ്യൂട്ട്
eLearning Suite
Flash Builder4.7പൂർണമായ പാക്കേജ്
ക്രിയേറ്റീവ് സ്യൂട്ട്
Flash CatalystCS5.5പൂർണമായ പാക്കേജ്
Flash Lite4പൂർണമായ പാക്കേജ്
Flash Media Live Encoder3പൂർണമായ പാക്കേജ്
Flash Media Server4
Flash Player24പൂർണമായ പാക്കേജ്
FlashTime?പൂർണമായ പാക്കേജ്
Apache Flex4.12പൂർണമായ പാക്കേജ്
AIR4പൂർണമായ പാക്കേജ്
ScoutCC (1.1.3)പൂർണമായ പാക്കേജ്
Mobile apps
Acrobat Reader DCvaries with platformAndroid, Windows Phone, iOS
AIRvaries with platformAndroid, BlackBerry Tablet OS, Samsung Smart TVs, iOS
Behancevaries with platformAndroid, iOS
Capture CCvaries with platformAndroid, iOS
Comp CC2.4iOS
Connectvaries with platformAndroid, iOS, BlackBerry OS
Content Viewervaries with platformAndroid, iOS
Creative Cloudvaries with platformAndroid, iOS
Creative Portfoliovaries with platformAndroid, iOS
Digital Editionsvaries with platformAndroid, iOS
Fill & Sign DCvaries with platformAndroid, iOS
Illustrator Drawvaries with platformAndroid, iOS
Photoshop Expressvaries with platformAndroid, iOS
Photoshop Fix1.3iOS
Photoshop Lightroomvaries with platformAndroid, iOS
Photoshop Mixvaries with platformAndroid, iOS
Photoshop Sketch3.4iOS
Premiere Clipvaries with platformAndroid, iOS
Preview CC1.3iOS
Spark Page1.6iOS
Spark Post2.6.1iOS
Spark Video2.1.4iOS
Photoshop family
PhotoshopCC (2017)പൂർണമായ പാക്കേജ്
ക്രിയേറ്റീവ് സ്യൂട്ട്
eLearning Suite
Photoshop Elements12പൂർണമായ പാക്കേജ്
Photoshop Expresswww.photoshop.com
Photoshop LightroomCC (6)പൂർണമായ പാക്കേജ്
eLearning family
Captivate9.0പൂർണമായ പാക്കേജ്
Presenter10പൂർണമായ പാക്കേജ്
eLearning Suite
Presenter Video Express11പൂർണമായ പാക്കേജ്
Premiere family
Premiere Elements12പൂർണമായ പാക്കേജ്
Premiere ExpressYouTube
Photobucket
MTV.com
Premiere ProCC (2017)പൂർണമായ പാക്കേജ്
ക്രിയേറ്റീവ് സ്യൂട്ട്
Creative Cloud
PreludeCCപൂർണമായ പാക്കേജ്
ക്രിയേറ്റീവ് സ്യൂട്ട്
Shockwave family
Director12പൂർണമായ പാക്കേജ്
Shockwave Player12പൂർണമായ പാക്കേജ്
Type family
OpenType1.6
OriginalsAdobe Text - 2010പൂർണമായ പാക്കേജ്
PostScript3
PhoneGap3.0
TypekitNA
ColdFusion family
ColdFusion11പൂർണമായ പാക്കേജ്
ColdFusion Builder3പൂർണമായ പാക്കേജ്
Others
After EffectsCC (2017 14.0)പൂർണമായ പാക്കേജ്
ക്രിയേറ്റീവ് സ്യൂട്ട്
Creative Cloud
Adobe Character AnimatorCC (BETA)പൂർണമായ പാക്കേജ്
ക്രിയേറ്റീവ് സ്യൂട്ട്
Creative Cloud
Audition (formerly Cool Edit Pro)CC (2017 10.0)പൂർണമായ പാക്കേജ്
ക്രിയേറ്റീവ് സ്യൂട്ട്
(eLearning Suite)
Creative Cloud
BridgeCCക്രിയേറ്റീവ് സ്യൂട്ട്
Audition
eLearning Suite
Photoshop
Creative Cloud
Business Catalyst2.0പൂർണമായ പാക്കേജ്
Captivate8.0പൂർണമായ പാക്കേജ്
Technical Communication Suite
eLearning Suite
Connect (formerly Macromedia Breeze)9പൂർണമായ പാക്കേജ്
ക്രിയേറ്റീവ് സ്യൂട്ട്
eLearning Suite
Content Server4പൂർണമായ പാക്കേജ്
Contribute6.5പൂർണമായ പാക്കേജ്
ക്രിയേറ്റീവ് സ്യൂട്ട്
Digital Editions4.5പൂർണമായ പാക്കേജ്
Digital Negative1
DNG Converter1?
Device CentralCS5.5ക്രിയേറ്റീവ് സ്യൂട്ട്
eLearning Suite
Photoshop
Illustrator
Flash Professional
Dreamweaver
After Effects
Premiere Pro
DreamweaverCC (13)പൂർണമായ പാക്കേജ്
ക്രിയേറ്റീവ് സ്യൂട്ട്
eLearning Suite
Dynamic Link?പൂർണമായ പാക്കേജ്
ക്രിയേറ്റീവ് സ്യൂട്ട്
EncoreCS6 (6)പൂർണമായ പാക്കേജ്
ക്രിയേറ്റീവ് സ്യൂട്ട്
FDK?പൂർണമായ പാക്കേജ്
FrameMaker12പൂർണമായ പാക്കേജ്
Technical Communication Suite
Font Folio11.1പൂർണമായ പാക്കേജ്
IllustratorCC 2017.xപൂർണമായ പാക്കേജ്
ക്രിയേറ്റീവ് സ്യൂട്ട്
Creative Cloud
InCopyCC 2015.xപൂർണമായ പാക്കേജ്
InDesignCC 2015.xപൂർണമായ പാക്കേജ്
ക്രിയേറ്റീവ് സ്യൂട്ട്
Colorcolor.adobe.com
LeanPrintപൂർണമായ പാക്കേജ്
LiveCycleES3 (10)പൂർണമായ പാക്കേജ്
Muse2015.2ക്രിയേറ്റീവ് സ്യൂട്ട്
Omniture line of products
Primetime2.0പൂർണമായ പാക്കേജ്
RoboHelp10പൂർണമായ പാക്കേജ്
SpeedGradeCC
StoryCC Plusstory.adobe.com
Source Libraries??
SparkWebപൂർണമായ പാക്കേജ്
spark.adobe.com[3]
Visual Communicator3പൂർണമായ പാക്കേജ്

അവലംബം

[തിരുത്തുക]
  1. 1 2 3 4 5 6 "Adobe Inc. 2021 Annual Form 10-K Report" (PDF). adobe.com. 3 December 2021. Archived (PDF) from the original on 2022-10-09. Retrieved 3 February 2022.
  2. "Adobe Systems". Fortune. Archived from the original on 2018-12-21. Retrieved December 20, 2018.
  3. "Welcome to Adobe Spark! - Adobe Spark". 19 May 2016. Archived from the original on 2017-11-08. Retrieved 8 November 2017.

ബാഹ്യ കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=അഡോബി_സിസ്റ്റംസ്&oldid=3910974" എന്ന താളിൽനിന്ന് ശേഖരിച്ചത്