അക്കേഷ്യ ബ്രൗണി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Heath wattle
ശാസ്ത്രീയ വർഗ്ഗീകരണം edit
കിങ്ഡം: സസ്യലോകം
ക്ലാഡ്: ട്രക്കിയോഫൈറ്റ്
ക്ലാഡ്: സപുഷ്പി
ക്ലാഡ്: യൂഡികോട്സ്
ക്ലാഡ്: റോസിഡുകൾ
Order: ഫാബേൽസ്
Family: ഫാബേസീ
Subfamily: Caesalpinioideae
ക്ലാഡ്: Mimosoideae
Genus: അക്കേഷ്യ
Species:
A. brownii
Binomial name
Acacia brownii
Occurrence data from AVH
Synonyms
  • Acacia brownei orth. var. (Poir.) Steud.
  • Acacia ulicifolia var. brownei orth. var. (Poir.) Pedley
  • Acacia juniperina var. brownei orth. var. (Poir.) Benth.
  • Mimosa brownii Poir.
  • Racosperma brownii (Poir.) Pedley

കിഴക്കൻ ഓസ്‌ട്രേലിയയിൽ മാത്രം കാണപ്പെടുന്ന ഒരു കുറ്റിച്ചെടിയാണ് അക്കേഷ്യ ബ്രൗണി. ഹീത്ത് വാട്ടിൽ എന്നുമിതറിയപ്പെടുന്നു.[2]

വിതരണം[തിരുത്തുക]

വിക്ടോറിയ, ന്യൂ സൗത്ത് വെയിൽസ്, ക്വീൻസ്ലാൻഡ് എന്നിവിടങ്ങളിലെ ഉണങ്ങിയ സ്ക്ലിറോഫിൽ വനം, വനപ്രദേശം അല്ലെങ്കിൽ തരിശുഭൂമി എന്നിവിടങ്ങളിൽ മണൽ അല്ലെങ്കിൽ പശിമയുള്ള കളിമണ്ണിലുമാണ് ഈ ഇനം കാണപ്പെടുന്നത്.[2] ഇത് ഗ്രേറ്റ് ഡിവിഡിംഗ് റേഞ്ചിലുടനീളവും തെക്ക് വിക്ടോറിയയിലെ ഗ്രാമ്പിയൻ മുതൽ ന്യൂ സൗത്ത് വെയിൽസ് വരെയും ക്വീൻസ്‌ലാന്റിലെ ബുറ ബുറി വരെയുമാണ് കാണപ്പെടുന്നത്.[3]

അവലംബം[തിരുത്തുക]

  1. "Acacia brownii". Australian Plant Name Index (APNI), IBIS database. Centre for Plant Biodiversity Research, Australian Government, Canberra. Retrieved 2009-08-29.
  2. 2.0 2.1 "Acacia brownii". PlantNET - New South Wales Flora Online. Royal Botanic Gardens & Domain Trust, Sydney Australia. Retrieved 2009-08-29.
  3. "Acacia brownii". World Wide Wattle. Western Australian Herbarium. Retrieved 23 August 2019.
"https://ml.wikipedia.org/w/index.php?title=അക്കേഷ്യ_ബ്രൗണി&oldid=3938234" എന്ന താളിൽനിന്ന് ശേഖരിച്ചത്