മേയ് ദിനം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മേയ്-1, 1990 ന് മെയ് ദിനത്തിന്റെ നൂറു വർഷ സ്മരണക്ക് ജർമ്മനി പുറത്തിറക്കിയ ഒരു സ്റ്റാമ്പ്
മെയ് മാസം ഒന്നിനാണ് മെയ് ദിനം ആഘോഷിക്കുന്നത്. ലോക തൊഴിലാളി ദിനം എന്നും ഇതറിയപ്പെടുന്നു. ലോകമെങ്ങുമുള്ള തൊഴിലാളികളുടെ ദിനമായിട്ടാണ് മേയ് ദിനം അഥവാ തൊഴിലാളി ദിനം ആഘോഷിക്കുന്നത്. അന്താരാഷ്ട്ര തൊഴിലാളി ദിനം എന്നാണ് ഇത് ലോകമെമ്പാടും അറിയപ്പെടുന്നത്. ഈ ദിനത്തിന്റെ ആശയം ആദ്യം ഉണ്ടായത് 1856 ൽ ആസ്ത്രേലിയയിൽ ആണ്.[2] മേയ് ദിനം ലോകമെമ്പാടുമുള്ള സാമൂഹിക സാമ്പത്തിക നേട്ടങ്ങളെ സ്മരിക്കുന്ന ഒരു ദിനമാണ് ഇത്. ഇതിന്റെ പ്രചോദനം അമേരിക്കയിൽ നിന്നും ഉണ്ടായതെന്നും പറയപെടുന്നുണ്ട്. [3]
[തിരുത്തുക] അവലംബം
- ↑ Concert a Roma, Repubblica
- ↑ What Are the Origins of May Day?, Rosa Luxemburg, Sprawa Robotnicza, 1894
- ↑ Roots of May Day are in Chicago
[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ
വിക്കിമീഡിയ കോമൺസിലെ May Day എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്:
- May Day in Cuba, a Retrospective Photos by Bill Hackwell, Havana Times Apr 27 2009
- Pretanic World Holiday Traditions from England, Scotland, Wales and Ireland that may pre-date the Christian Era
- English Heathenism - Roots of May Day in English heathenism.
- May Day history at The Holiday Spot
- Mayday in Berlin
- The history of May Day - Radio France Internationale in English
- Round-up of 2009 May Day marches - Radio France Internationale in English