പ്ലീഹ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Illu spleen.jpg

ഏതാണ്ട്‌ 12 സെ.മീ നീളവും 7 സെ.മീ വീതിയും ഉള്ള ഒരു മാര്‍ദ്ദവമേറിയ ഒരു ആന്തരികാവയവമാണ് പ്ലീഹ അഥവാ സ്‌പ്ലീന്‍ . ഉദരത്തിന്‍റെ മേല്‍ഭാഗത്തും ഇടത്തുമായി സ്ഥിതിചെയ്യുന്ന ഈ അവയവം വാരിയെല്ലുകളുടെ താഴെയാണ്. ലിംഫാറ്റിക് വ്യവസ്ഥിതിയില്‍ പെട്ട ഈ അവയവത്തിന്‍റെ പ്രധാന കര്‍ത്തവ്യം പ്രതിരോധത്തിനുവേണ്ടി പ്രവര്‍ത്തിക്കുകയാണ്. ഇതിന് ഗര്‍ഭസ്ഥ ശിശുവില്‍ രക്തം നിര്‍മ്മിക്കുവാന്‍ കഴിയും. സ്‌പ്ലീനാണ് രക്തത്തിലെ അണുക്കളെ നശിപ്പിക്കുന്നത്‌. അത്യാവശ്യ സമയങ്ങളില്‍ ഉപയോഗിക്കുവാന്‍ കുറെയേറെ രക്തത്തെ എടുത്തുവയ്ക്കുവാനും സ്‌പ്ലീനിന് സാധിക്കും.

"http://ml.wikipedia.org/wiki/%E0%B4%AA%E0%B5%8D%E0%B4%B2%E0%B5%80%E0%B4%B9" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം