പ്രധാന താള്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
|
| വിഹഗവീക്ഷണം |
| അ | ആ | ഇ | ഈ | ഉ | ഊ | ഋ | എ | ഏ | ഐ | ഒ | ഓ | ഔ | അം | അഃ | ക | ഖ | ഗ | ഘ | ങ | ച | ഛ | ജ | ഝ | ഞ |
|
|
| ട | ഠ | ഡ | ഢ | ണ | ത | ഥ | ദ | ധ | ന | പ | ഫ | ബ | ഭ | മ | യ | ര | റ | ല | ള | ഴ | വ | ശ | ഷ | സ | ഹ |
|
പ്രമുഖ ലിനക്സ് വിതരണമായ ഡെബിയന്‍ ഗ്നു/ലിനക്സ് ആധാരമാക്കി നിര്‍മ്മിച്ചിരിക്കുന്ന ഒരു സ്വതന്ത്ര കമ്പ്യൂട്ടര്‍ ഓപ്പറേറ്റിങ് സിസ്റ്റമാണ് ഉബുണ്ടു. വളരെയധികം ജനപ്രീതിയാര്‍ജ്ജിച്ച ഒരു ലിനക്സ് വിതരണമാണിത്. ദക്ഷിണാഫ്രിക്കന്‍ വ്യവസായിയായ മാര്‍ക്ക് ഷട്ടില്‍വര്‍ത്തിന്റെ നേതൃത്വത്തിലുള്ള കാനോനിക്കല്‍ ലിമിറ്റഡ് എന്ന കമ്പനിയാണ് ഉബുണ്ടുവിന് പിന്തുണ നൽകുന്നത്. സ്വതന്ത്ര സോഫ്റ്റ്വെയറായ ഈ ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ പേര് ദക്ഷിണാഫ്രിക്കയിലെ ഉബുണ്ടു തത്വചിന്തയില്‍ നിന്നും സൃഷ്ടിച്ചതാണ്.
|
|
|
|
മനുഷ്യനോട് ഏറെ സാദൃശ്യമുള്ള സസ്തനിയായ മൃഗമാണ് കുരങ്ങന്. ഇവയുടെ ബുദ്ധിശക്തി പലപ്പോഴും മറ്റുള്ള മൃഗങ്ങളില്‍ നിന്ന് മെച്ചപ്പെട്ടതാണെന്ന് തെളിയിച്ചതാണ്. കാട്ടിലാണ് ഇവയുടെ വാസസ്ഥലം എങ്കിലും നാട്ടിലും കൂട്ടം കുട്ടമായി കഴിയുന്നവരും ഉണ്ട്. ഇത്തരത്തിലുള്ള ഒരു കുരങ്ങ് കൂട്ടമാണ് ചിത്രത്തില്‍.
|
|
|
|
|
|
|
|
|