തുർക്കിഷ് ഭാഷ
| റ്റർക്കിഷ് Türkçe |
||
|---|---|---|
| ഉച്ചാരണം: | [ˈt̪yɾkˌtʃe] | |
| സംസാരിക്കുന്നത് : | and by immigrant communities in and other countries of the Turkish diaspora |
|
| പ്രദേശം: | Anatolia, Cyprus, Balkans, Caucasus, Central Europe, Western Europe | |
| ആകെ സംസാരിക്കുന്നവർ: | over 50 million worldwide (1987)[3] | |
| ഭാഷാകുടുംബം: | Altaic (controversial) Turkic Southwestern Turkic (Oghuz) Western Oghuz റ്റർക്കിഷ് |
|
| ലിപിയെഴുത്ത് ശൈലി: | Latin alphabet (Turkish variant) | |
| ഔദ്യോഗിക പദവി | ||
| ഔദ്യോഗിക ഭാഷയായി അംഗീകരിച്ചിട്ടുള്ളത്: | *See Cyprus Dispute. **In municipalities with more than 20% Turkish speakers. ***Turkish is one of regional languages. |
|
| നിയന്ത്രിക്കുന്നത്: | Turkish Language Association | |
| ഭാഷാ കോഡുകൾ | ||
| ISO 639-1: | tr | |
| ISO 639-2: | tur | |
| ISO 639-3: | tur | |
|
(Click on image for the legend) |
||
| ശ്രദ്ധിക്കുക: ഈ താളിൽ യൂണികോഡിലുള്ള ഐ.പി.എ. ഉച്ചാരണച്ചിഹ്നങ്ങൾ കണ്ടേക്കാം. | ||
ലോകമെമ്പാടുമായി 5 കോടിയോളം ആളുകളാൻ സംസാരിക്കപ്പെടുന്ന ഭാഷയാണ് ടർക്കിഷ് (Türkçe IPA [ˈt̪yɾktʃe] )[5]ടർക്കി, സൈപ്രസ് എന്നിവിടങ്ങളിൽ ഈ ഭാഷ സംസാരിക്കുന്നവരുടെ കാര്യമായ സാന്നിധ്യമുണ്ട്, കൂടാതെ ഗ്രീസ്, ബൾഗേറിയ, കൊസോവോ, കിഴക്കൻ യൂറോപ്പിന്റെ മറ്റു ഭാഗങ്ങൾ, ജർമ്മനി എന്നിവിടങ്ങളിലും ചെറിയ വിഭാഗം ആളുകൾ ടർക്കിഷ് സംസാരിക്കുന്നു.
ഈ ഭാഷയുടെ ഉറവിടം മദ്ധേഷ്യയിലാണെന്ന് കരുതപ്പെടുന്നു, 1200ഓളം വർഷങ്ങൾക്ക് മുമ്പേ എഴുതപ്പെട്ട രേഖകൾ കണ്ടെത്തിയിട്ടുണ്ട്. ഇപ്പോളത്തെ ഭാഷയുടെ മുൻഗാമിയായ ഓട്ടോമാൻ ടർക്കിഷ്, ഓട്ടോമാൻ സാമ്രാജ്യത്തിന്റെ കാലത്താണ് വ്യാപകമായി പ്രചരിക്കപ്പെട്ടത്. 1928-ൽ മുസ്തഫാ കമാൽ അത്താതുർക്ക് ഓട്ടോമാൻ ടർക്കിഷ് ലിപിക്കു പകരം ലാറ്റിൻ ലിപിയുടെ ഒരു രൂപാന്തരം ഉപയോഗിക്കാൻ തുടങ്ങി . ഇപ്പോൾ, ടർക്കിഷ് ലാങ്ഗ്വേജ് അസോസിയേഷൻ പേർഷ്യൻ, അറബിക് എന്നീ ഭാഷകളിൽനിന്നും കടംവാങ്ങിയ പദങ്ങളും പ്രയോഗങ്ങളും ടർക്കിഷിൽനിന്നും ഒഴിവാക്കാനുള്ള ശ്രമത്തിലാണ്.
[തിരുത്തുക] അവലംബം
- ↑ "Syrian Turks". http://www.aksiyon.com.tr/detay.php?id=22997.
- ↑ Taylor & Francis Group (2003) (English ഭാഷയിൽ). Eastern Europe, Russia and Central Asia 2004. Routledge. താളുകൾ. p. 114. ISBN 978-1857431872. http://books.google.com/books?id=NI1G_9j1AhcC&pg=PT134&dq=1999+census+azerbaijan+turkish&lr=&hl=en&sig=lhkBOxL4bArgFBJRuOgLYxVfRUA, ശേഖരിച്ചത്: 2008-03-26.
- ↑ Ethnologue total speakers retrieved 27 May 2008
- ↑ "Introductory Survey". http://www.trncinfo.com/TANITMADAIRESI/2002/ENGLISH/ALLaboutTRNC/Page02.htm.
- ↑ Ethnologue total speakers