ചഗതായ് തുർക്കി ഭാഷ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Chagatai language എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ചഗതായ്
Regionമദ്ധ്യേഷ്യ, Khorasan
Extinct1990s
Turkic
Language codes
ISO 639-2chg
ISO 639-3chg

മദ്ധ്യ ഏഷ്യയിൽ ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കം വരെ പ്രചാരത്തിൽ ഉണ്ടായിരുന്ന ഭാഷയാണ് ചഗതായി ഭാഷ (جغتای – Jağatāy; Uyghur: چاغاتاي Chāghātāy Turkish: Çağatayca; Uzbek: ﭼﯩﻐﻪتاي Chag'atoy). ഈ ഭാഷ ഇന്ന് കാലഹരണപ്പെട്ടിരിക്കുന്നു.ഇന്ത്യയിലെ മുഗൾ ഭരണാധികാരികളും ഈ ഭാഷ ഉപയോഗിച്ചിരുന്നു.

"https://ml.wikipedia.org/w/index.php?title=ചഗതായ്_തുർക്കി_ഭാഷ&oldid=3551093" എന്ന താളിൽനിന്ന് ശേഖരിച്ചത്