സംവാദം:തുർക്കിഷ് ഭാഷ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തുർക്കി ഭാഷ എന്ന തലക്കെട്ടല്ലേ കൂടുതൽ നല്ല്ലത്. --Shiju Alex|ഷിജു അലക്സ് 03:36, 30 ജൂലൈ 2008 (UTC)[മറുപടി]

ശരിയാണ്‌ ടർക്കിഷ് എന്നത് ഇംഗ്ലീഷുകാരുടെ രീതിയാണ്‌. --Vssun 04:12, 30 ജൂലൈ 2008 (UTC)[മറുപടി]
checkY ചെയ്തു --Vssun 04:14, 30 ജൂലൈ 2008 (UTC)[മറുപടി]

തുർക്കി ഭാഷ എന്നത് തുർക്കി ഭാഷകളെയെല്ലാം മൊത്തമായി സൂചിപ്പിക്കുന്നതിന് ഉപയോഗിക്കാവുന്ന പേരാണെന്ന് കരുതുന്നു. ഈ താളിന്റെ പേര് തുർക്കിഷ് ഭാഷ എന്നു മാറ്റുന്നു. --Vssun (സുനിൽ) 07:56, 1 ജനുവരി 2011 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:തുർക്കിഷ്_ഭാഷ&oldid=881458" എന്ന താളിൽനിന്ന് ശേഖരിച്ചത്