ഡിസംബര്‍ 4

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം ഡിസംബര്‍ 4 വര്‍ഷത്തിലെ 338 (അധിവര്‍ഷത്തില്‍ 339)-ാം ദിനമാണ്‌. വര്‍ഷത്തില്‍ 27 ദിവസം ബാക്കി.

ഡിസംബര്‍
1 2 3 4 5 6 7
8 9 10 11 12 13 14
15 16 17 18 19 20 21
22 23 24 25 26 27 28
29 30 31
 
2008

ഉള്ളടക്കം

[തിരുത്തുക] ചരിത്ര സംഭവങ്ങള്‍

  • 1791 - ആദ്യത്തെ ഞായറാഴ്ചപ്പത്രമായ ദ ഒബ്സര്‍‌വര്‍ പുറത്തിറങ്ങി
  • 1959 - നാസയുടെ ശൂന്യാകാശ യാത്രാപരീക്ഷണത്തില്‍ ഭൂമിയുടെ അന്തരീക്ഷത്തിനു പുറത്തേക്ക് 55 കി.മീ സഞ്ചരിച്ച കുരങ്ങന്‍ സുരക്ഷിതമായി ഭൂമിയിലത്തി
  • 1971 - ഭാരതീയ നാവികസേന പാക്കിസ്താനിലെ കറാച്ചിയും പാക്ക് നാവികസേനയേയും ആക്രമിച്ചു.

തിരുവമ്പാടി ഉപതിരഞ്ഞെടുപ്പ്‌ 13-ാ‍ം നിയമസഭയില്‍ അംഗമായിരുന്ന മത്തായിചാക്കോ(സി പി എം)എം എല്‍ എയുടെ നിര്യാണത്തെ തുടര്‍ന്ന്‌ ഇതേദിവസം ഉപതിരഞ്ഞെടുപ്പ്‌ നടന്നു

[തിരുത്തുക] ജന്മദിനങ്ങള്‍

  • 1963 - ഉക്രൈനിയന്‍ പോള്‍ വാള്‍ട്ട് താരം സെര്‍ജി ബൂബ്കയുടെ ജന്മദിനം

[തിരുത്തുക] ചരമവാര്‍ഷികങ്ങള്‍

  • 1123 - ഒമര്‍ ഖയ്യാമിന്റെ ചരമദിനം
  • 1798 - ഇറ്റാലിയന്‍ ഭൗതികശാസ്ത്രജ്ഞന്‍ ലൂയ്ജി ഗാല്‍‌വനിയുടെ ചരമദിനം


[തിരുത്തുക] മറ്റു പ്രത്യേകതകള്‍

വര്‍ഷത്തിലെ മാസങ്ങളും ദിനങ്ങളും
ജനുവരി 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31
ഫെബ്രുവരി 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 (29) (30)
മാര്‍ച്ച് 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31
ഏപ്രില്‍ 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30
മേയ് 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31
ജൂണ്‍ 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30
ജൂലൈ 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31
ഓഗസ്റ്റ് 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31
സെപ്റ്റംബര്‍ 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30
ഒക്ടോബര്‍ 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31
നവംബര്‍ 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30
ഡിസംബര്‍     1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31
"http://ml.wikipedia.org/wiki/%E0%B4%A1%E0%B4%BF%E0%B4%B8%E0%B4%82%E0%B4%AC%E0%B4%B0%E0%B5%8D%E2%80%8D_4" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം