കേരളത്തിലെ ശുദ്ധജലമത്സ്യങ്ങളുടെ പട്ടിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മലഞ്ഞീൽ, ആരൽ, കോലാൻ, പച്ചമുള്ളൻ, പൂവാലിപ്പരൽ, കരിപ്പിടി, കരിമീൻ ചാലക്കുടിപ്പുഴയിൽ നിന്നും ശേഖരിച്ചത്


ക്രമം ചിത്രം മലയാളനാമം ആംഗലേയ നാമം ശാസ്ത്രനാമം കുടുംബം
1 പാലാൻ Indo-Pacific tarpon Megalops cyprinoides Megalopidae
2 പാണ്ടൻ മലിഞ്ഞീൽ Indian mottled eel Anguilla bengalensis bengalensis Anguillidae
3 കറുത്ത മലിഞ്ഞീൽ Indonesian shortfin eel Anguilla bicolor bicolor Anguillidae
4 അമ്പട്ടൻ വാള Grey featherback Notopterus notopterus Notopteridae
5 പാവുകൻ Barilius canarensis Cyprinidae
6 വരയൻ പാവുകൻ Barilius gatensis Cyprinidae
7 പുള്ളിപ്പാവുകൻ Barilius bendelisis Cyprinidae
8 വലിയ മത്തിപ്പരൽ Silver Razorbelly Minnow Salmophasia acinaces Cyprinidae
9 ചെറുമത്തിപ്പരൽ Boopis Razorbelly Minnow Salmophasia boopis Cyprinidae
10 പെരുമത്തിപ്പരൽ Bloch Razorbelly Minnow Salmophasia balookee Cyprinidae
11 വയമ്പ് (മത്സ്യം) Amblypharyngodon melettinus Cyprinidae
12 വരയൻ ചീല Laubuca fasciata Cyprinidae
13 മത്തി ചീല Indian glass barb Laubuca laubuca Cyprinidae
14 പുള്ളിച്ചീലൻ Dadio Laubuca dadiburjori Cyprinidae
15 വരയൻ ഡാനിയോ Zebra danio Danio rerio Cyprinidae
16 ഒഴുക്കിലട്ടി Malabar Danio Devario malabaricus Cyprinidae
17 ചുട്ടിപ്പറവപ്പരൽ Indian Flying Barb Esomus danricus Cyprinidae
18 കണഞ്ഞോൻ Common rasbora Rasbora dandia Cyprinidae
19 കുയിൽ (മത്സ്യം) Deccan Mahseer Tor khudree Cyprinidae
20 ഉരുളൻ പരൽ Scarlet banded barb Puntius mahecola Cyprinidae
21 മുള്ളൻ പാവൽ (മത്സ്യം) Osteobrama bakeri Cyprinidae
22 കുറുവ Olive Barb Puntius sarana Cyprinidae
23 പച്ചിലവെട്ടി Carnatic carp Barbodes carnaticus Cyprinidae
24 കട്‌ല Indian carp Catla catla Cyprinidae
25 കാവേരിക്കണ്ണി Reba carp Cirrhinus reba Cyprinidae
26 ഗോൾഡ് ഫിഷ്
27 ചെമ്പാലൻ കൂരൽ Curmuca Barb Hypselobarbus curmuca [[Cyprinidae]
28 കറുത്ത കൂരൽ
29 കോഴിമീൻ
30 കരിവാലൻ കൂരൻ
31 കരിയാൻ Hypselobarbus periyarensis Cyprinidae
32 ചെമ്പൻകൂരൽ
33 ചെംവാലൻ
34 കായ്പ്
35 അറൂളി
36 വാലേപ്പൊട്ടൻ
37 കൊടിയൻ പരൽ
38 ചെങ്കണിയാൻ bleeding eye barb Puntius denisonii Cyprinidae
39 മൂക്കൻ പരൽ
40 പൂവാലിപ്പരൽ Dawkinsia Filamentosa Puntius filamentosus Cyprinidae
41 വാഴക്കാവരയൻ Melon barb Puntius fasciatus Cyprinidae
42 പാറപ്പരൽ
43 സ്വർണ്ണവാലൻ പരൽ Pethia punctata Cyprinidae
44 നെടുവാലൻ‌ ചുട്ടിപ്പരൽ Pethia muvattupuzhaensis Cyprinidae
45 പൂക്കോടൻ പരൽ Pethia pookodensis Cyprinidae
46 ഈറ്റിലക്കണ്ട Channa barb Puntius ophicephalus Cyprinidae
47 മച്ചള്
48 മാമള്
49 കരിമ്പാച്ചി Periyar latia Crossocheilus periyarensis Cyprinidae
50 കുള്ളൻ കല്ലൊട്ടി
51 തടിയൻ കല്ലൊട്ടി
52 നീലക്കല്ലൊട്ടി
53 കറുമ്പൻ കല്ലൊട്ടി
54 മുള്ളൻ കൽനക്കി
55 കൽനക്കി
56 കാടൻ കൽനക്കി
57 തവിടൻ കൽപ്പൂളോൻ
58 വെളുമ്പൻ കൽപ്പൂളോൻ Homaloptera menoni Balitoridae
59 പച്ചകൽനക്കി
60 നീളൻ കപ്പൂളോൻ
61 വരയൻ കൊയ്മ
62 പുള്ളോൻ കൊയ്ത്ത
63 ചെമ്പൻ കൊയ്ത്ത
64 നീളൻ കൊയ്ത്ത
65 പുള്ളികൊയ്മ
66 പച്ചകൊയ്മ
67 പാണ്ടൻ കൊയ്ത്ത
68 പച്ചപ്പാണ്ടൻ കൊയ്ത്ത
69 സുന്ദരൻ കൊയ്ത്ത
70 ആനമല കൊയ്ത്ത
71 ചെറു പൂന്താരകൻ
72 ചക്കമുള്ളൻ
73 ചില്ലൻ കൂരി
74 മഞ്ഞ വരയൻ കൂരി
75 ഏട്ടക്കൂരി
76 ഉരുളൻ കൂരി
77 തളുമ്പൻ വാള
78 തൊണ്ണൻ വാള
79 ആറ്റുവാള Wallago attu Siluridae
80 കറുമ്പൻ കാൽകാരി
81 വെളുമ്പൻ കാൽകാരി
82 മഞ്ഞ വളയൻ കൽക്കാരി Glyptothorax madraspatanum Sisoridae
83 കുരുടൻമുഷി (കോട്ടയം) Indian blind catfish Horaglanis krishnai Clariidae
84 കാരി Asian Stinging catfish Heteropneustes fossilis Heteropneustidae
85 അരച്ചുണ്ടൻ Congaturi halfbeak Hyporhamphus limbatus Hemiramphidae
86 സ്വർണ്ണതൊണ്ടി
87 തൊണ്ടി (മത്സ്യം)
88 ആരകൻ Malabar spinyeel Macrognathus malabaricus Mastacembelidae
89 കല്ലാരകൻ
90 പുഴ അറിഞ്ഞീൻ
91 കുഞ്ഞറിഞ്ഞീൻ
92 മുതുക്കി
93 അണ്ടിക്കള്ളി Malabar catopra [[Pristolepis marginata] Nandidae
94 ചെമ്പൻ അണ്ടിക്കള്ളി
95 കരിമീൻ Green chromide Etroplus suratensis Cichlidae
96 സിലോപ്
97 പൂളോൻ
98 പുഴപ്പൂളോൻ
99 കരിങ്കണ
100 ചേറൻ
101 വരാൽ Snakehead murrel / Common snakehead Channa striata Channidae
102 വട്ടോൻ
103 ആറ്റുണ്ട Dwarf pufferfish / Malabar pufferfish Carinotetraodon travancoricus Tetraodontidae
104 തുപ്പലുകൊത്തി Black-line Rasbora‌ Rasbora daniconius Cyprinidae
105 ആറ്റു കണഞ്ഞോൻ Horadandia atukorali Cyprinidae
106 കാളക്കൊടിയൻ പരൽ Puntius amphibius Cyprinidae
107 വയനാടൻ പരൽ Wayanad barbin Barbodes wynaadensis Cyprinidae
108 ബ്രാഹ്മണകണ്ട Peninsular hilltrout Lepidopygopsis typus Cyprinidae