ചെറുമത്തിപ്പരൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Nuvola camera.svg ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.
Boopis Razorbelly Minnow
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Chordata
ക്ലാസ്സ്‌: Actinopterygii
നിര: Cypriniformes
കുടുംബം: Cyprinidae
ജനുസ്സ്: Salmophasia
വർഗ്ഗം: S. boopis
ശാസ്ത്രീയ നാമം
Salmophasia boopis
(F. Day, 1874)

കേരളത്തിലെ ഒട്ടുമിക്ക നദികളിലും കണ്ടുവരുന്ന ഒരു ശുദ്ധജലമത്സ്യമാണ് ചെറുമത്തിപ്പരൽ (Boopis Razorbelly Minnow). (ശാസ്ത്രീയനാമം: Salmophasia boopis). ശരീരം നീണ്ടതും പരന്നതുമാണ്. വലിയ മത്തിപരലിനോട് സാദൃശ്യമുണ്ട്.

അവലംബം[തിരുത്തുക]

"http://ml.wikipedia.org/w/index.php?title=ചെറുമത്തിപ്പരൽ&oldid=1752529" എന്ന താളിൽനിന്നു ശേഖരിച്ചത്