ചെറുമത്തിപ്പരൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Boopis Razorbelly Minnow എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
Nuvola camera.svg ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

Boopis Razorbelly Minnow
Scientific classification
Kingdom: Animalia
Phylum: Chordata
Class: Actinopterygii
Order: Cypriniformes
Family: Cyprinidae
Genus: Salmophasia
Species: S. boopis
Binomial name
Salmophasia boopis
(F. Day, 1874)

കേരളത്തിലെ ഒട്ടുമിക്ക നദികളിലും കണ്ടുവരുന്ന ഒരു ശുദ്ധജലമത്സ്യമാണ് ചെറുമത്തിപ്പരൽ (Boopis Razorbelly Minnow). (ശാസ്ത്രീയനാമം: Salmophasia boopis). ശരീരം നീണ്ടതും പരന്നതുമാണ്. വലിയ മത്തിപരലിനോട് സാദൃശ്യമുണ്ട്.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ചെറുമത്തിപ്പരൽ&oldid=1752529" എന്ന താളിൽനിന്നു ശേഖരിച്ചത്