ഒഴുക്കിലട്ടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Malabar Danio
Malabar danio, Devario malabaricus
പരിപാലന സ്ഥിതി
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Chordata
ക്ലാസ്സ്‌: Actinopterygii
നിര: Cypriniformes
കുടുംബം: Cyprinidae
ജനുസ്സ്: Devario
വർഗ്ഗം: D. malabaricus
ശാസ്ത്രീയ നാമം
Devario malabaricus
(Jerdon, 1849)
പര്യായങ്ങൾ

Danio malabaricus
Perilampus aurolineatus
Perilampus canarensis
Perilampus ceylonensis
Perilampus malabaricus
Perilampus mysoricus

ഇന്ത്യയിലേയും ശ്രീലങ്കയിലേയും ജലാശയങ്ങളിൽ ധാരാളമായി കാണപ്പെടുന്ന ഒരു പരൽ മത്സ്യമാണ് ഒഴുക്കിലട്ടി[1] (Malabar danio). (ശാസ്ത്രീയനാമം: Devario malabaricus) തുപ്പലാം കൊത്തി എന്നും ഇതിനു് പേരുണ്ട്. പരമാവധി 12 സെന്റിമീറ്റർ വരുന്ന ഈ മത്സ്യത്തിനു് ശരാശരി 8സെന്റിമീറ്റർ നീളമുണ്ടാകും. അക്വേറിയങ്ങളിൽ ഇവയ വളർത്താറുണ്ട്. ഒഴുക്കുള്ള ജലാശയങ്ങളിലാണ് ഇവയെ കാണപ്പെടുന്നത്. ഒരു തവണ ഈ മത്സ്യം 200 മുട്ടകൾ വരെയിടുന്നു.

അവലംബം[തിരുത്തുക]

  1. http://fishbase.mnhn.fr/comnames/CommonNameSummary.php?autoctr=198929
"http://ml.wikipedia.org/w/index.php?title=ഒഴുക്കിലട്ടി&oldid=1755363" എന്ന താളിൽനിന്നു ശേഖരിച്ചത്