കുരുടൻമുഷി (കോട്ടയം)
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| കുരുടൻമുഷി | |
|---|---|
| പരിപാലന സ്ഥിതി | |
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Animalia |
| ഫൈലം: | Chordata |
| ക്ലാസ്സ്: | Actinopterygii |
| നിര: | Siluriformes |
| കുടുംബം: | Clariidae |
| ജനുസ്സ്: | Horaglanis |
| വർഗ്ഗം: | H. krishnai |
| ശാസ്ത്രീയ നാമം | |
| Horaglanis krishnai Menon, 1950 |
|
വായു ശ്വസിക്കുന്ന ഇന്നം ക്യാറ്റ്‌ഫിഷ് (മുഷി (മുഴു)) കുടുംബത്തിൽ പെട്ട മത്സ്യം ആണ് കുരുടൻമുഷി. കേരളത്തിൽ മാത്രം കാണുന്ന ശുദ്ധജല മത്സ്യം ആണ് ഇവ.[1]കോട്ടയം ജില്ലയിലെ കിണറുകളിൽ ആണ് ഇവയെ കണ്ടു വരുന്നത്. ഇവ ഭൂമിക്കു അടിയിൽ ഉള്ള ഉറവകളിൽ കൂടി ഒരു കിണറിൽ നിന്നും മറ്റൊന്നിലേക്ക് സഞ്ചരിക്കുന്നു[അവലംബം ആവശ്യമാണ്]. തൃശൂർ ജില്ലയിൽ നിന്നും ഇതിന്റെ ഒരു ഉപ വർഗത്തിനെ കണ്ടെതിയിടുണ്ട് (കുരുടൻമുഷി (തൃശൂർ))
അവലംബം [തിരുത്തുക]
- ↑ Froese, Rainer, and Daniel Pauly, eds. (2011). "Horaglanis krishnai" in ഫിഷ്ബേസ്. December 2011 version.
- World Conservation Monitoring Centre 1996. Horaglanis krishnai. 2006 IUCN Red List of Threatened Species. Downloaded on 4 August 2007.