അമ്പട്ടൻ വാള

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അമ്പട്ടൻ വാള
Bronze Featherback
Notopterus notopterus43.JPG
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Chordata
ക്ലാസ്സ്‌: Actinopterygii
നിര: Osteoglossiformes
കുടുംബം: Notopteridae
ജനുസ്സ്: Notopterus
Lacépède, 1800
വർഗ്ഗം: N. notopterus
ശാസ്ത്രീയ നാമം
Notopterus notopterus
(Pallas, 1769)
പര്യായങ്ങൾ

Notopterus bontianus Valenciennes, 1848
Notopterus kapirat Lacepède, 1800
Notopterus osmani Rahimullah & Das, 1991
Notopterus pallasii Valenciennes, 1848

കേരളത്തിലെ ജലാശയങ്ങളിൽ അപൂർവ്വമായി കാണപ്പെടുന്ന ഒരു ശുദ്ധജല മത്സ്യമാണ് അമ്പട്ടൻ വാള (Grey featherback) (Indian Knife Fish). (ശാസ്ത്രീയനാമം: Notopterus notopterus). കബനി നദിയിൽ നിന്ന് ഈ മത്സ്യത്തെ കിട്ടിയതായി രേഖപ്പെടുത്തിയിട്ടുണ്ട്. ശരീരം പരന്നതാണ്. ക്ഷുരകന്റെ കത്തിപോലുള്ള ആകൃതി ആയതിനാലാണ് ഇതിനെ ഈ പേരിൽ വിളിക്കുന്നത്. ചെതുമ്പലുകൾ വളരെ ചെറുതാണ്. ഭക്ഷ്യയോഗ്യമായ മത്സ്യം. ശരാശരി നീളം 25 സെന്റിമീറ്റർ. പരമാവധി നീളം 60 സെന്റിമീറ്റർ.

അവലംബം[തിരുത്തുക]

"http://ml.wikipedia.org/w/index.php?title=അമ്പട്ടൻ_വാള&oldid=1752339" എന്ന താളിൽനിന്നു ശേഖരിച്ചത്